ബ്രിജേന്ദ്ര കുമാർ റാവു
ബ്രിജേന്ദ്ര കുമാർ റാവു Brijendra Kumar Rao | |
---|---|
ജനനം | 23 March 1954 |
തൊഴിൽ | Anesthesiologist Critical care specialist |
അറിയപ്പെടുന്നത് | Anesthesiology Medical administration |
പുരസ്കാരങ്ങൾ | Padma Bhushan |
ഒരു ഇന്ത്യൻ അനസ്‌തേഷ്യോളജിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ്, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ, ന്യൂഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിന്റെ ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ എന്നീ രീതിയിൽ പ്രശസ്തനാണ് ബ്രിജേന്ദ്ര കുമാർ റാവു. [1] [2] അദ്ദേഹം ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ ആൻഡ് അനസ്തേഷ്യോളജി ഡിപ്പാർട്ട്മെന്റിന്റെ തലവനും [3] മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭരണസമിതിയിലെ അംഗവുമാണ്. [4] മുഖ്യ പ്രഭാഷണങ്ങൾ നടത്തുന്നതിനായി അദ്ദേഹം നിരവധി മെഡിക്കൽ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. [5] [6]
ബഹുമതികൾ[തിരുത്തുക]
വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2009 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൻ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [7]
ആദ്യകാലജീവിതം[തിരുത്തുക]
ഡോ ബി.കെ. റാവു 23 മാർച്ച് 1954 ന് ഹരിയാനയിലെ റെവാറി ജില്ലയിലെ മജ്ര ഗുര്ദസ് ഗ്രാമത്തിൽ ആണ് ജനിച്ചത്. ദില്ലിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്, എംഡി ബിരുദങ്ങൾ നേടി. തന്റെ സഹപാഠിയായ ഡോ. മഞ്ജു മെഹ്‌റയെ വിവാഹം കഴിച്ചു. ദില്ലിയിലെ ജിബി പന്ത് ആശുപത്രിയിൽ നിന്നും എം.എസ്. ബിരുദം നേടി.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]