പി. എസ്. നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. S. Narayanaswamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണാടകസംഗീതരംഗത്തെ ഒരു വായ്‌പ്പാട്ടുകാരനും അധ്യാപകനുമാണ് പുലിയൂർ സുബ്രമണിയം നാരായണസ്വാമി (P. S. Narayanaswamy - Puliyur Subramaniam Narayanaswamy). (ജനനം ഫെബ്രുവരി 24, 1934 കൊനേരിരാജപുരം, തഞ്ചാവൂർ, മദ്രാസ് പ്രസിഡൻസി. തിരുപ്പാംബരം സോമസുന്ദരം പിള്ള, ടി. എം. ത്യാഗരാജൻ, ശെമ്മംഗുഡി ശ്രീനിവാസ അയ്യർ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ച അദ്ദേഹത്തിന് പന്ത്രണ്ടാം വയസ്സിൽ ബാലഗാനകലാരത്നം പുരസ്കാരം ലഭിച്ചു. ആകാശവാണിയിൽ ജോലി ചെയ്തിട്ടുണ്ട്.[1] 2000 - ൽ മ്യൂസിക് അകാദമി സംഗീത കലാ ആചാര്യ പുരസ്കാരം നൽകിയിട്ടുണ്ട്. 2003 -ൽ പദ്മഭൂഷൻ പുരസ്കാരവും ലഭിച്ചു.[2][3][4][5]

അവലംബം[തിരുത്തുക]

  1. "Musician-teacher par excellence". The Hindu. 13 June 2003. മൂലതാളിൽ നിന്നും 2004-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 August 2015.
  2. "Kalam presents Padma awards". Rediff. 3 April 2003. ശേഖരിച്ചത് 26 August 2015.
  3. "Words of wisdom from a vidwan!". Narayana Vishwanath. New Indian Express. 10 December 2011. ശേഖരിച്ചത് 26 August 2015.
  4. "Vocalist, dance exponent honoured". The Hindu. 15 December 2005. ശേഖരിച്ചത് 26 August 2015.
  5. "Saluting a great teacher". The Hindu. 20 February 2014. ശേഖരിച്ചത് 26 August 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._എസ്._നാരായണസ്വാമി&oldid=3636614" എന്ന താളിൽനിന്ന് ശേഖരിച്ചത്