Jump to content

തൃശ്ശൂർ വി. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trichur V. Ramachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ വി. രാമചന്ദ്രൻ
തൃശ്ശൂർ വി. രാമചന്ദ്രൻ
ജനനം(1940-08-09)ഓഗസ്റ്റ് 9, 1940
ദേശീയതഇന്ത്യൻ
തൊഴിൽകർണാടക സംഗീതജ്ഞൻ
ജീവിതപങ്കാളി(കൾ)ചാരുമതി

കർണാടക സംഗീതജ്ഞനാണ് തൃശ്ശൂർ വി. രാമചന്ദ്രൻ (Trichur V. Ramachandran)(ജനനം :09 ഓഗസ്റ്റ് 1940).[1] 2003-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. [2]

ജീവിതരേഖ

[തിരുത്തുക]

തൃശ്ശൂർ വടക്കേ അങ്ങാടിയിൽ വി.ബി. വൈദ്യനാഥഅയ്യരുടെയും കമലാംബാളിന്റെയും മകനാണ്.[3] വർക്കല സുബ്രമണ്യ ഭാഗവതരും തൃപ്പൂണിത്തുറ ആർ. കൃഷ്ണയ്യരുമായിരുന്നു ആദ്യ ഗുരുക്കൾ. പിന്നീട് ഏറെക്കാലം ജി.എൻ. ബാലസുബ്രമണ്യത്തിന്റെയും എം.എൽ. വസന്തകുമാരിയുടെയും ശിക്ഷണത്തിൽ സംഗീത പഠനം നടത്തി. ചെന്നെയിലാണ് താമസം.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ - 2003[4]
  • സ്വാതി സംഗീത പുരസ്കാരം - 2014[5]
  • കലൈമാമണി
  • കേരള സംഗീത നാടക അക്കാദമി അവാർഡ്[6]
  • ചെമ്പൈ അവാർഡ്
  • വിദ്യാതപസ്വി
  • സംഗീത കലാനിധി പുരസ്കാരം (മദ്രാസ് മ്യൂസിക് അക്കാദമി)

അവലംബം

[തിരുത്തുക]
  1. "Virasat: Carnatic vocal concert by Trichur V Ramachandran". Stanley Pinto. The Times of India. 25 September 2012. Retrieved 26 August 2015.
  2. "Swathi Sangeetha Puraskaram for Trichur V Ramachandran". New Indian Express|. 26 March 2015. Archived from the original on 2016-09-15. Retrieved 25 August 2015.
  3. "Spotlight on bani". The Hindu. 21 December 2012. Retrieved 25 August 2015.
  4. "Kalam presents Padma awards". Rediff.com. 3 April 2003. Retrieved 26 August 2015.
  5. http://www.janmabhumidaily.com/news208835[പ്രവർത്തിക്കാത്ത കണ്ണി]
  6. "Sangeet Natak Akademi Puraskar (Akademi Awards)". Sangeet Natak Akademi. Retrieved 25 August 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_വി._രാമചന്ദ്രൻ&oldid=4020851" എന്ന താളിൽനിന്ന് ശേഖരിച്ചത്