Jump to content

എസ്. സൗമ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗമ്യ ശ്രീനിവാസൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1969-04-16) ഏപ്രിൽ 16, 1969  (55 വയസ്സ്)
ഉത്ഭവംതമിഴ്‌നാട്, ഇന്ത്യ
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)പാട്ടുകാരി

ഒരു കർണ്ണാടകസംഗീതജ്ഞയാണ് എസ്. സൗമ്യ അഥവാ സൗമ്യ ശ്രീനിവാസൻ (S. Sowmya). (ജനനം 1969 ഏപ്രിൽ 16.) പിതാവായ ഡി.ശ്രീനിവാസനിൽ നിന്നും സംഗീതം പഠിച്ചുതുടങ്ങിയ സൗമ്യ ഉപരിപഠനം എസ്. രാമനാഥന്റെ അടുത്തുനിന്നും ടി. മുക്തയുടെ അടുത്തുനിന്നും ആയിരുന്നു.[1][2][3] മദ്രാസ് മ്യൂസിക് അക്കാദമിയിലെ വിസിറ്റിങ് പ്രഫസർ കൂടിയാണ് സൗമ്യ. 2019 -ലെ സംഗീത കലാനിധി പുരസ്കാരം ലഭിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ ഭരണസമിതിയിലും അംഗമായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Sowmya's Website". Archived from the original on 2008-09-02. Retrieved 2016-02-20.
  2. "Sowmya's Blog & Concert Schedule". Archived from the original on 2015-03-31. Retrieved 2016-02-20.
  3. "World Music Central Profile". Archived from the original on 2017-03-28. Retrieved 2016-02-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്._സൗമ്യ&oldid=4099068" എന്ന താളിൽനിന്ന് ശേഖരിച്ചത്