Jump to content

ലാൽഗുഡി വിജയലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lalgudi Vijayalakshmi
ജന്മനാമംLalgudi Vijayalakshmi
ജനനം1966
Chennai
വിഭാഗങ്ങൾClassical, fusion
തൊഴിൽ(കൾ)Violinist, composer
വർഷങ്ങളായി സജീവം1979 – present
വെബ്സൈറ്റ്Official site

പ്രസിദ്ധയായ ഒരു കർണാടക വയലിനിസ്റ്റും ഗായികയും സംഗീതസംവിധായികയുമാണ് ലാൽഗുഡി വിജയലക്ഷ്മി.

ആദ്യകാലജീവിതം

[തിരുത്തുക]

വയലിൻ മാസ്റ്റർ ലാൽഗുഡി ജയരാമന്റെ മകളായി ചെന്നൈയിലാണ് ലാൽഗുഡി വിജയലക്ഷ്മി ജനിച്ചത്. പ്രശസ്ത വയലിനിസ്റ്റായ ജിജെആർ കൃഷ്ണൻ വിജയലക്ഷ്മിയുടെ സഹോദരനാണ്. [1]

ത്യാഗരാജന്റെ തന്നെ ശിഷ്യപരമ്പരയിൽ ഉൾപ്പെട്ടിരുന്ന മുത്തച്ഛൻ ലാൽഗുഡി ഗോപാല അയ്യരുടെ മാർഗനിർദേശപ്രകാരം അവർ പരിശീലനം ആരംഭിച്ചു, പിന്നീട് പിതാവിന്റെ കീഴിൽ പരിശീലനം നേടി.

സംഗീതജീവിതം

[തിരുത്തുക]

1979ലാണ് ലാൽഗുഡി വിജയലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. ലോകമെമ്പാടും സംഗീതപര്യടനങ്ങളുമായി അവൾ ധാരാളം സഞ്ചരിക്കുന്നു. വിജയലക്ഷ്മിയുടെ ശൈലി പിതാവിന്റെ ഗായക ശൈലി പോലെയാണ്.

വയലിൻ വാദകനായ സഹോദരനോടൊപ്പം അവൾ ധാരാളം യുഗ്മ കച്ചേരികൾ അവതരിപ്പിക്കുന്നു. [2]

അവലംബം

[തിരുത്തുക]
  1. Archive (2008-10-03). "Archive News". The Hindu. Archived from the original on 2008-10-07. Retrieved 2020-01-17.
  2. Friday Review (2008-03-21). "Ragas of a festival - TVDM". The Hindu. Archived from the original on 2008-03-25. Retrieved 2020-01-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാൽഗുഡി_വിജയലക്ഷ്മി&oldid=4101024" എന്ന താളിൽനിന്ന് ശേഖരിച്ചത്