ഉള്ളടക്കത്തിലേക്ക് പോവുക

പാപനാശം ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paapanaasam Sivan
ജനനം
Raamayya Sivan

26 September 1890
Polagam, Thanjavur district, Tamil Nadu
മരണം1 ഒക്ടോബർ 1973(1973-10-01) (83 വയസ്സ്)
തൊഴിൽ(s)singer, composer

ഒരു പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ഗായകനുമാണ് പാപനാശം ശിവൻ. (ജീവിതകാലം: 1890 സെപ്റ്റംബർ 26 - 1973 ഒക്ടോബർ 10)

ജീവിതം

[തിരുത്തുക]

തഞ്ചാവൂരിലെ പൊളഗാം ഗ്രാമത്തിൽ ജനനം. രാമയ്യ എന്നായിരുന്നു യഥാർത്ഥ നാമം. ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് തിരുവിതാംകൂറിലേക്ക് താമസം മാറി. ഇവിടെ വച്ച് മലയാളം സംസ്കൃതം എന്നിവ പഠിക്കുകയും വ്യാകരണത്തിൽ ബിരുദമെടുക്കുകയും ചെയ്തു. നൂരണി മഹാദേവ ഭാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. ഭക്തി നിറഞ്ഞ ഗാനങ്ങളാണ് അദ്ദേഹം കൂടുതലും രചിച്ചിട്ടുള്ളത്. 1962ൽ ഇദ്ദേഹത്തിനു രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.

കൃതികൾ

[തിരുത്തുക]
ഗാനംരാഗംതാളംതരംഭാഷമറ്റ് വിവരങ്ങൾകണ്ണികൾ
അഭയാംബികാ രമണിശങ്കരാഭരണം
ആദിമലരിനെയല്ലാഫർജ്ജു 'തമിഴ്'
അംബാ നീ ഇരങഗ യെന്നിൽഅഠാണ'ആദി' 'തമിഴ്' 'സുധ രഘുനാഥൻ-http://www.youtube.com/watch?v=UdH-xkME1Pk&list=PL4VMfU6FDx--pmfFZ-9I6uwwG39YzoSN6&index=7'
ആണ്ടവനെ ഷണ്മുഖപ്രിയ 'നിത്യശ്രീ മഹാദേവൻ-http://www.youtube.com/watch?v=WFGqkcJLdxw'
അലവില്ലായെമുഖാരി
അൻപൈലായെകമാസ്
ചന്ദ്രകലാവതംസംശങ്കരാഭരണം
ചിത്തം ഇരങഷഹാന'മിശ്രചാപ്പ്' 'സത്യ-http://www.youtube.com/watch?v=kmqFNIxZLQM'
ചിത്തം മഗിഴ്വിട്ടിഡുദുബിലഹരി
ദശരഥാത്മജംപൂർവീ കല്യാണി
ദേവീ പദം പണിതേൻഹനുമത്തോടി 'പ്രിയ സിസ്റ്റേഴ്സ് - http://www.youtube.com/watch?v=yBkuBCrYOXs'
ദേവീ നീയേ തുണകീരവാണി 'രാധ വിശ്വനാഥൻ - http://www.youtube.com/watch?v=x0RDLDPQlDU'

'പി ഉണ്ണീകൃഷ്ണൻ-http://www.youtube.com/watch?v=w52f7hGhtt8'

ധർമ്മസംവർദ്ധിനീ തായേനാട്ട
ദുർഗ്ഗാലക്ഷീ സരസ്വതീaarab,യമുനാകല്യാണീ
ഈശനേ ഇന്തചക്രവാകം
എന്ത വിദമുംമുഖാരി
എന്ന തവം ശൈദനെ യശോദാകാപ്പി

സാകേതരാമൻ - http://www.youtube.com/watch?v=a0RGxUXOZRs
'Sudസുധ രഘുനാഥൻ-http://www.youtube.com/watch?v=efsqGgf2KUg&list=PL4VMfU6FDx--pmfFZ-9I6uwwG39YzoSN6&index=4'

ഗങ്ഗൈയാനിഹനുമത്തോടി
ഗജവദന കരുണാശ്രീരഞ്ജിനി'ആദി' 'സവിത നരസിംഹൻ -http://www.youtube.com/watch?v=SAj49DrZdAU'
'പ്രശാന്ത് കൃഷ്ണമൂർത്തി-http://www.youtube.com/watch?v=LxnZnTSpE9U'
ഗൗരീമനോഹരാ കൃപാകരാഗൗരീമനോഹരി
ഇഹപരാ മെനുമെരുസിംഹേന്ദ്രമധ്യമം
Inbamenbadilaiyeകാനഡ
Kaana kan kodiകാംബോജി
Kaanarasamudanബേഗഡ
Kaartikeya gaangeyaഹനുമത്തോടി 'രാധ വിശ്വനാഥൻ -https://www.youtube.com/watch?v=Xe8UzGl9M8k'
Kaa vaa vaaവരാളി'ആദി' 'സുധ രഘുനാഥൻ-http://www.youtube.com/watch?v=WWr7GZCjxTI&list=PL4VMfU6FDx--pmfFZ-9I6uwwG39YzoSN6&index=3'
Kadaikkan nokkiഹനുമത്തോടി
Kadaikkan paarvaiyaduകമാസ്
Kali teerumoഹനുമത്തോടി
Kallaada ezhaiyallavoസാവേരി Kanindarul purindaalകല്യാണീ 'Tamil'
Kanmana murugacceyyaസുരുട്ടി
Kannan madhura idhazhaiഭീം പ്ലാസ് 'Tamil'
Kapaliമോഹനം
Karpagaambikeബിലഹരി
Karpagameമധ്യമാവതി

നിത്യശ്രീ മഹാദേവൻ - http://www.youtube.com/watch?v=eIUdUYLbYNo

Kumaran taalയദുകുലകാംബോജി
Kunran kudiഹനുമത്തോടി
Maa ramananഹിന്ദോളം 'സുധ രഘുനാഥൻ - http://www.youtube.com/watch?v=ukOo5hj2cgo'
Maal marugaaവസന്തം
Mahalakshmi Jaganmathaa 'http://www.youtube.com/watch?v=l8XOgVCEt8I'
Mahaaprabo shreeആരഭി
Malarinai tunaiyeരീതിഗൗള 'Tamil'
Maname kanamum 'എം എസ് സുബ്ബലക്ഷ്മി - http://www.youtube.com/watch?v=ZwsgfnfPauE'
Mariyaadai taanoധന്യാസി
Marundalittarulഗൗള
Mayil vAhanA - മോഹനം Tamil

പ്രിയ സിസ്റ്റേഴ്സ് - http://www.youtube.com/watch?v=hWpHBIVAg38

Mulaadhaara murtheഹംസധ്വനി Tamil

Pപ്രിയ സിസ്റ്റേഴ്സ് - http://www.youtube.com/watch?v=KnEIxq0hzgc

Naamamuravuദർബാർ
നാൻ ഒരു വിളൈയാട്ട് ബൊമ്മൈയാ

நான் ஒரு விளையாட்டு பொம்மையா|| നവരസ കന്നഡ || || || || ||

Naaraayana divya naamamമോഹനം
Nee arul puriya vendumകീരവാണി
Nee gadiyaladuഭൈരവി
Neeyallavoകാമവർദ്ധിനി
Nekk-urugiആഭോഗി 'Aruna Sairam - http://www.youtube.com/watch?v=hjmVw9lbbUU '
Ninai manameആനന്ദഭൈരവി
Paadamalare tanycamകേദാരം
Paamalai inai undoഹരികാംബോജി
Paarvati naayakaneഷണ്മുഖപ്രിയ'ആദി' 'സുധ രഘുനാഥൻ-http://www.youtube.com/watch?v=uHqNPqcSnLY'
Padamalare gaiyenaമായാമാളവഗൗള
Padumaabhan marugaaനാഗവരാളീ
Paraamukham enaiyaaഖരഹരപ്രിയ
Paraashakti jananeeഹംസധ്വനി
Paraatparaവാചസ്പതി 'sandeep bharadwaj - http://www.youtube.com/watch?v=4kzxiO0d8Ms'
Parpala porpani (kanni)ഖമാസ
Patita paavana raamaഹനുമത്തോടി
Piravaa varamലതാംഗി

Vijaya Lakshmi Subramaniam - http://www.youtube.com/watch?v=b4RMHpHASzc

Piraviyadanaarഷഹാന
Raadhaa mukhakamalaഹിന്ദുസ്ഥാനി കാപി
Raagagopaala devaadi devaneഹനുമത്തോടി
Raamam bhajataശ്രീ
Saamagaana lolaneഹിന്ദോളം
Saamaja vara gamanaമധ്യമാവതി
Saa sapaa nabonipaaഹംസധ്വനി
Sada siva kumaraശുദ്ധസാവേരി 'T.M.krishna-http://www.youtube.com/watch?v=amEmjMxNmuA'
Sharanam ayyappaaമുഖാരി 'Sreeranjini Kodampally-http://www.youtube.com/watch?v=-IY7F4m8qWo'
Sharavana bhava guhaneമധ്യമാവതി
Sivagangaa nagaraപുന്നാഗവരാളി
Sivakaama sundaree jagadambaമുഖാരി

Vani Sateesh - http://www.youtube.com/watch?v=wPdeutoWoRY

Sivakaama sundaree jagadambaസുരുട്ടി

അഭിഷേക് ർഘുറാം - http://www.youtube.com/watch?v=JXLT-0BNUCU

ശ്രീഗണപതിയേദേവമനോഹരി
ശ്രീ വള്ളീദേവസേനാപതേ നാട്ടഭൈരവി 'Abhishek Raghuram-http://www.youtube.com/watch?v=OKClbVfXqbg'
Shree maadhavaaബിഹാഗ്
Sreenivaasa tavaഖരഹരപ്രിയ
Shreenivaasa tiruvenkataഹംസാനന്ദി
Shreeraaman ravikulasomanനാരായണഗൗള
Shree shhanmukamഭൈരവി
Shree vaataapi ganapatiyeഷഹാന
Sikkal meviyaകാംബോജി
Singaaravelavan vandaanആനന്ദഭൈരവി
Sollu paapaa (paapaa kanni)മുഖാരി
Sopana Vazhvil Sivakaviമുഖാരി 'എം കെ ത്യാഗരാജഭാഗവതർ-http://www.youtube.com/watch?v=hWpHBIVAg38'
ശ്രീവള്ളി ദെവ സേനാപതെനഠഭൈരവി
Swaamy sharanamആനന്ദഭൈരവി
Swami Nan Undranനാട്ടക്കുറിഞ്ഞി'ആദി' സുധ രഘുനാഥൻ-http://www.youtube.com/watch?v=asipFmKxdF4'
Swaami unran caranamബിലഹരി
, Swamikku Sari Evareകേദാരഗൗള 'ബോംബെ ജയശ്രീ-http://www.youtube.com/watch?v=XfLn3nVDGV4'
Taamasam en swaamyഹനുമത്തോടി
Taaye ezhaipaalഭൈരവി 'Nedunuri - http://www.youtube.com/watch?v=P2sXfOc2hV8'
Tanigai valarതോടി
Tattvamariya taramaaരീതിഗൗള

പ്രിയ സിസ്റ്റേഴ്സ് - http://www.youtube.com/watch?v=QQy1JvFkXbs
Radha Jayalakshmi - http://www.youtube.com/watch?v=Vnxvv8LfnjI
നിത്യശ്രീ മഹാദേവൻ - http://www.youtube.com/watch?v=Qp6p6zf-r9s
ടി എസ് ശങ്കരൻ (Flute) - http://www.youtube.com/watch?v=nko5YJYIAr0

Tinameede natrinameഭൂപാളം
Tirukkumaranaa yavadarittaarശങ്കരാഭരണം
Tiruvalar mayilaiyun (kanni)കമാസ്
Tiruvazhundoor vaazhധന്യാസി
Tunai purindarulശുദ്ധഹിന്ദോളം
Unadu dayai enaiപന്തുവരാളി
Undenru urudiഹരികാംബോജി
Undu kuladeivaraamanഹനുമത്തോടി
ഉന്നയല്ലാ വേറേ ഗതിയില്ലൈ കല്യാണി'ആദി' 'സുധ രഘുനാഥൻ- http://www.youtube.com/watch?v=waIkEkP8i7c'
മഹാരാജപുരം സന്താനം - http://www.youtube.com/watch?v=Dzm7zG2puZ0
ഉന്നൈക്കുടിക്കാകുന്തളവരാളി
ഉൻ പാദമേപുന്നാഗവരാളി
വാനോർ വണങുംആനന്ദഭൈരവി
വന്തതെല്ലാം വരട്ടുംഹുസേനി 'തമിൾ'
സ്വാമി നാൻ ഉൻ തൻ അഡിമൈനാട്ടക്കുറിഞ്ഞി
"https://ml.wikipedia.org/w/index.php?title=പാപനാശം_ശിവൻ&oldid=3951616" എന്ന താളിൽനിന്ന് ശേഖരിച്ചത്