വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടക സംഗീതത്തിലെ വിദഗ്ദ്ധർക്ക് വർഷംതോറും ചെന്നൈയിലെ മദ്രാസ് മ്യൂസിക് അകാദമി നൽകിവരുന്ന സമ്മാനമാണ് സംഗീത കലാനിധി (Sangeetha Kalanidhi) . കർണ്ണാടക സംഗീതത്തിനു നൽകി വരുന്ന ഏറ്റവും പ്രമുഖമായ സമ്മാനങ്ങളിൽ ഒന്നാണിത്.
വർഷം
ലഭിച്ച ആൾ
മേഖല
2024
ടി. എം. കൃഷ്ണ
വായ്പ്പാട്ട്
2023
ബോംബെ ജയശ്രീ
വായ്പ്പാട്ട്
2022
ലാൽഗുഡി ജി ജെ ആർ കൃഷ്ണനും ലാൽഗുഡി വിജയലക്ഷ്മിയും
വയലിൻ
2021
തിരുവാരൂർ ഭക്തവൽസലം
മൃദംഗം
2020
നെയ്‌വേലി സന്താനഗോപാലൻ
വായ്പ്പാട്ട് , രചയിതാവ്
2019
എസ്. സൗമ്യ
വായ്പ്പാട്ട്
2018
അരുണ സായ്റാം
വായ്പ്പാട്ട് , രചയിതാവ്, സംഗീതശാസ്ത്രവിശാരദ
2017
എൻ രവികിരൺ
ഗോട്ടുവാദ്യം , വായ്പ്പാട്ട് , രചയിതാവ്, സംഗീതശാസ്ത്രവിശാരദൻ (2014 ൽ ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് അവാർഡ് തിരികെ നൽകി)[ 1]
2016
എ കന്യാകുമാരി
വയലിൻ
2015
സഞ്ജയ് സുബ്രമണ്യൻ
വായ്പ്പാട്ട്
2014
ടി വി ഗോപാലകൃഷ്ണൻ
വായ്പ്പാട്ട് , മൃദംഗം
2013
സുധ രഘുനാഥൻ
വായ്പ്പാട്ട്
2012
തൃശൂർ വി രാമചന്ദ്രൻ
വായ്പ്പാട്ട്
2011
ട്രിച്ചി ശങ്കരൻ
മൃദംഗം
2010
ബോംബെ സഹോദരിമാർ
വായ്പ്പാട്ട്
2009
വളയപ്പട്ടി എ. ആർ. സുബ്രമണ്യൻ
തവിൽ
2008
എ കെ സി നടരാജൻ
ക്ലാരിനറ്റ്
2007
പാലക്കാട് രഘു
മൃദംഗം
2006
മധുരൈ ടി എൻ ശേഷഗോപാലൻ
വായ്പ്പാട്ട്
2005
എം ചന്ദ്രശേഖരൻ
വയലിൻ
2004
വെല്ലൂർ രാമഭദ്രൻ
മൃദംഗം
2003
ടി വി ശങ്കരനാരായണൻ
വായ്പ്പാട്ട്
2002
സിക്കിൽ സഹോദരിമാർ
ഓടക്കുഴൽ
2001
ഉമയാൾപുരം ശിവരാമൻ
മൃദംഗം
2000
ആർ വേദവല്ലി
വായ്പ്പാട്ട്
1999
ടി കെ ഗോവിന്ദറാവു
വായ്പ്പാട്ട്
1998
ഷൈക്ക് ചിന്ന മൗലാന
നാദസ്വരം
1997
എം എസ് ഗോപാലകൃഷ്ണൻ
വയലിൻ
1996
എൻ രമണി
ഓടക്കുഴൽ
1995
ആർ കെ ശ്രീകണ്ഠൻ
വായ്പ്പാട്ട്
1994
ടി കെ മൂർത്തി
മൃദംഗം
1993
മണി കൃഷ്ണസ്വാമി
വായ്പ്പാട്ട്
1992
തഞ്ചാവൂർ കെ പി ശിവാനന്ദം
വൈണികൻ
1991
നെടുനൂരി കൃഷ്ണമൂർത്തി
വായ്പ്പാട്ട്
1990
ഡി കെ ജയരാമൻ
വായ്പ്പാട്ട്
1989
മഹാരാജപുരം സന്താനം
വായ്പ്പാട്ട്
1988
ടി വിശ്വനാഥൻ
ഓടക്കുഴൽ
1987
ബി രാജം അയ്യർ
വായ്പ്പാട്ട്
1986
കെ വി നാരായണസ്വാമി
വായ്പ്പാട്ട്
1985
എസ് രാമനാഥൻ
വായ്പ്പാട്ട് , വാഗ്ഗേയകാരൻ
1984
മൈസൂർ വി ദൊരൈസ്വാമി അയ്യങ്കാർ
വൈണികൻ
1983
എസ് പിനാകപാണി
വായ്പ്പാട്ട്
1982
എമ്പാർ എസ് വിജയരാഘവാചാര്യർ
ഹരികഥ
1981
ടി എം ത്യാഗരാജൻ
വായ്പ്പാട്ട്
1980
ടി എൻ കൃഷ്ണൻ
വയലിൻ വാദകൻ
1979
കെ എസ് നാരായണസ്വാമി
വൈണികൻ
1978
എം ബാലമുരളീകൃഷ്ണ
വായ്പ്പാടട്ട് , വാഗ്ഗേയകാരൻ
1977
എം എൽ വസന്തകുമാരി
വായ്പ്പാട്ട്
1976
ടി ബൃന്ദ
വായ്പ്പാട്ട്
1975
സമ്മാനം നൽകിയില്ല
1974
ആർ അനന്തകൃഷ്ണ ശർമ്മ
വായ്പ്പാട്ട് , വാഗ്ഗേയകാരൻ
1973
ടി ബാലസരസ്വതി
ഭരതനാട്യം
1972
പി സാംബമൂർത്തി
സംഗീതശാസ്ത്രവിശാരദൻ
1971
പാപനാശം ശിവൻ
വായ്പ്പാട്ട് , വാഗ്ഗേയകാരൻ
1970
ഡി കെ പട്ടമ്മാൾ
വായ്പ്പാട്ട്
1969
വിദ്വാൻ മധുരൈ ശ്രീരംഗം അയ്യങ്കാർ
വായ്പ്പാട്ട്
1968
എം എസ് സുബ്ബുലക്ഷ്മി
വായ്പ്പാട്ട്
1967
സമ്മാനം നൽകിയില്ല
1966
പാലക്കാട് മണി അയ്യർ
മൃദംഗം
1965
ആലത്തൂർ ശ്രീനിവാസ അയ്യർ
വായ്പ്പാട്ട്
1964
ആലത്തൂർ ശിവ സുബ്രമണ്യ അയ്യർ
വായ്പ്പാട്ട്
1963
ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ
ചിത്രവീണ
1962
പാപ്പാ കെ, എസ്. വെങ്കടരാമയ്യ
വയലിൻ
1961
തിരുവിധമരുതൂർ വീരുസാമി പിള്ളൈ
നാഗസ്വരം
1960
ടി. കെ. ജയരാമ അയ്യർ
വയലിൻ
1959
മധുരൈ മണി അയ്യർ
വായ്പ്പാട്ട്
1958
ജി. എൻ. ബാലസുബ്രമണ്യം
വായ്പ്പാട്ട് , വാഗ്ഗേയകാരൻ
1957
ടി. ചൗഡയ്യ
വയലിൻ
1956
തിരുവിഴിമിഴലൈ സുബ്രമണ്യ പിള്ളൈ
നാഗസ്വരം
1955
മരുംഗാപുരി ഗോപാലകൃഷ്ണ അയ്യർ
വയലിൻ
1954
ചിറ്റൂർ സുബ്രമണ്യ പിള്ളൈ
വായ്പ്പാട്ട്
1953
തിരുപ്പാമ്പുറം എൻ. സ്വാമിനാഥ പിള്ളൈ
ഓടക്കുഴൽ
1952
കാരൈക്കുടി സാംബശിവ അയ്യർ
വൈണികൻ
1951
ചെമ്പൈ വൈദ്യനാഥ ഭാഗവതർ
വായ്പ്പാട്ട്
1950
കാരൂർ ചിന്നസ്വാമി അയ്യർ
വയലിൻ
1949
മുടിക്കൊണ്ടാൻ വെങ്കടരാമ അയ്യർ
വായ്പ്പാട്ട്
1948
കുംഭകോണം രാജമാണിക്യം പിള്ളൈ
വയലിൻ
1947
ശെമ്മാംകുടി ശ്രീനിവാസ അയ്യർ
വായ്പ്പാട്ട്
1946
സമ്മാനം നൽകിയില്ല
1945
മഹാരാജപുരം വിശ്വനാഥ അയ്യർ
വായ്പ്പാട്ട്
1944
ടി. എൽ. വെങ്കടരാമ അയ്യർ
സംഗീതശാസ്ത്രവിശാരദൻ
1943
പല്ലടം സഞ്ജീവ റാവു
ഓടക്കുഴൽ
1942
മഴവരയനെന്ദാൽ സുബ്ബരാമ ഭാഗവതർ
വായ്പ്പാട്ട്
1941
പ്രൊഫസർ ദ്വാരം വങ്കടസ്വാമി നായിഡു
വയലിൻ വാദകൻ
1940
കല്ലടക്കുരിച്ചി വേദാന്ത ഭാഗവതർ
ഹരികഥ , വാഗ്ഗേയകാരൻ
1939
മുസിരി സുബ്രമണ്യ അയ്യർ
വായ്പ്പാട്ട്
1938
അരിയക്കുടി രാമാനുജ അയ്യങ്കാർ
വായ്പ്പാട്ട്
1937
ബ്രഹ്മശ്രീ വിദ്വാൻ ശ്രീ അഗരമാംകുടി ചിദംബര ഭാഗവതർ
ഹരികഥ
1936
വിദ്വാൻ ഉമയാൾപുരം സ്വാമിനാഥ അയ്യർ
വായ്പ്പാട്ട്
1935
വിദ്വാൻ സംഗീതശാസ്ത്രരത്ന മൈസൂർ വാസുദേവാചാര്യർ
വാഗ്ഗേയകാരൻ , വായ്പ്പാട്ട്
1934
ടി. എസ്. ശബേശ അയ്യർ
വായ്പ്പാട്ട്
1933
കെ. പൊന്നയ്യാ പിള്ളൈ
വാഗ്ഗേയകാരൻ , സംഗീതാധ്യാപകൻ
1932
ടൈഗർ വരദാചാര്യർ
വായ്പ്പാട്ട് , വാഗ്ഗേയകാരൻ , സംഗീതാധ്യാപകൻ
1931
പഴമാനെരി സ്വാമിനാഥ അയ്യർ
വായ്പ്പാട്ട് , വയലിനിസ്റ്റ്
1930
ഗായകശിരോമണി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ
വാഗ്ഗേയകാരൻ , വായ്പ്പാട്ട് , ഹരികഥാകാരൻ , ഗോട്ടുവാദ്യം
1929
ടി. വി. സുബ്ബരാവുവും എം. എസ്. രാമസ്വാമി അയ്യരും
സംഗീതശാസ്ത്രവിശാരദർ
↑ https://indianexpress.com/article/entertainment/tamil/tm-krishna-conferred-with-sangita-kalanidhi-title-carnatic-musicians-ranjani-gayatri-withdraw-from-music-academy-conference-chitravina-ravikiran-returns-award-9225943/