എ. കെ. സി. നടരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. K. C. Natarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. കെ. സി. നടരാജൻ
ജനനം (1931-03-30) 30 മാർച്ച് 1931 (പ്രായം 88 വയസ്സ്)
തിരുച്ചിറപ്പള്ളി, ഇന്ത്യ
സംഗീതശൈലികർണ്ണാടക സംഗിതം
ഉപകരണംക്ലാരിനെറ്റ്

കർണ്ണാടക സംഗീതത്തിലെ ഒരു ക്ലാരിനെറ്റ് വാദകനാണ് എ. കെ. സി. നടരാജൻ (A. K. C. Natarajan). 1994 -ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച[1] ഇദ്ദേഹത്തിന് മദ്രാസ് മ്യൂസിക് അകാഡമി സംഗീത കലാനിധി പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. തിരുച്ചിറപ്പള്ളിയിലെ നാദദീപം ട്രസ്റ്റ് നടരാജന് നാദദീപകലാനിധി പുരസ്കാരവും നൽകിയിട്ടുണ്ട്.[2]

ആലത്തൂർ വെങ്കടേശ്വര അയ്യരിൽ നിന്നും വായ്പ്പാട്ട് അഭ്യസിച്ച നടരാജൻ തവിൽ വിദ്വാൻ ഇലുപ്പൂർ പഞ്ചമിയുടെ സഹോദരമായ നടേശപിള്ളയിൽ നിന്നും നാഗസ്വരവും അഭ്യസിച്ചു.[3]

അവലംബം[തിരുത്തുക]

  1. "list of awardee". Sangeet Natak Academy. ശേഖരിച്ചത് 2 August 2013.
  2. "AKC Natarajan honoured". The Hindu. ശേഖരിച്ചത് 2 August 2013.
  3. "A.K.C. Natarajan to be honoured with 'Sangita Kalanidhi' title". The Hindu. ശേഖരിച്ചത് 2 August 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._കെ._സി._നടരാജൻ&oldid=2785640" എന്ന താളിൽനിന്ന് ശേഖരിച്ചത്