ഡി.കെ. ജയരാമൻ
ദൃശ്യരൂപം
(ഡി കെ ജയരാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി. കെ. ജയരാമൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 22 ജൂലൈ 1928 |
ഉത്ഭവം | Kanchipuram, Madras Presidency, India |
മരണം | 25 ജനുവരി 1991 Tamil Nadu, India | (പ്രായം 62)
വിഭാഗങ്ങൾ | Carnatic music and playback singing |
തൊഴിൽ(കൾ) | singer |
വർഷങ്ങളായി സജീവം | 1929–2009 |
ലേബലുകൾ | HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc. |
ഡി. കെ. പട്ടമ്മാളിന്റെ സഹോദരനായിരുന്ന ഒരു പ്രമുഖ കർണ്ണാടക സംഗീതജ്ഞനായിരുന്നു ഡി. കെ. ജയരാമൻ (D. K. Jayaraman). മരണത്തിനു തൊട്ടുമുൻപ് അദ്ദേഹത്തിനു സംഗീതകലാനിധി പുരസ്കാരം നൽകുകയുണ്ടായി.[1]
തന്റെ സഹോദരിയുടെ പക്കൽ നിന്നും സംഗീതം പഠിച്ചശേഷം ജയരാമൻ മുത്തയ്യാ ഭാഗവതർ, പാപനാശം ശിവൻ തുടങ്ങിയ പ്രമുഖരുടെ അടുത്തുനിന്നും സംഗീതം അഭ്യസിക്കുകയുണ്ടായി. പട്ടമ്മാളിനെപ്പോലെതന്നെ മുത്തുസ്വാമി ദീക്ഷിതർ കൃതികളുടെ ആലാപനത്തിൽ ജയരാമനും വിദഗ്ദ്ധൻ ആയിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Rajendran, Sulochana (April 1991). "An Eternal Student - A Tribute". Shanmukha. Mumbai: Sri Shanmukhananda Fine Arts & Sangeetha Sabha. XVII (2): 37.
- ↑ Carnatica biography