യദുകുലകാംബോജി
ദൃശ്യരൂപം
കർണ്ണാടക സംഗീതത്തിലെ ഒരു രാഗമാണ് യദുകുല കാംബോജി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യമാണു ഇത്. [1]
ലക്ഷണം
[തിരുത്തുക]- ആരോഹണം
സ രി2 മ1 പ ധ2 സ
- അവരോഹണം
സ നി2 ധ2 പ മ1 ഗ3 രി2 സ
കൃതികൾ
[തിരുത്തുക]- ദിവാകര തനുജം - മുത്തുസ്വാമി ദീക്ഷിതർ
- മോഹനമയി - സ്വാതിതിരുനാൾ
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]- തെക്കിനിക്കോലായി (സൂഫി പറഞ്ഞ കഥ) - മോഹൻ സിതാര [2]
- നന്ദ കുമാരനെ (ചിത്രശലഭം) - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- അമ്പലക്കുളങ്ങരെ (ഓടയിൽ നിന്ന് ) - ജി. ദേവരാജൻ
- കൊട്ടും ഞാൻ കേട്ടില്ലാ (തച്ചോളി ഒതേനൻ ) - എം എസ് ബാബുരാജ്