മുഖാരി
ദൃശ്യരൂപം
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 22- ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് മുഖാരി.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 മ1 പ നി2 ധ2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| അടിമലരിണ തന്നെ | ഇരയിമ്മൻ തമ്പി |
| പാഹി സദാ | സ്വാതിതിരുനാൾ |
| ശ്രീ സരസ്വതി | മുത്തുസ്വാമി ദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| പച്ചപ്പനംതത്തേ | നോട്ടം |
| മാപ്പു നൽകൂ മഹാമതെ | ദേവാസുരം |
| ഈശ്വരൻ മനുഷ്യനായവതരിച്ചു | ശ്രീ ഗുരുവായൂരപ്പൻ |
അവലംബം
[തിരുത്തുക]http://www.malayalasangeetham.info/Raagas/Mukhari.html Archived 2009-08-05 at the Wayback Machine