രീതിഗൗള
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് രീതിഗൗള
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ ഗ2 രി2 ഗ2 മ1 നി2 ധ2 മ1 നി2 നി2 സ
- അവരോഹണം സ നി2 ധ2 മ1 ഗ2 മ1 പ മ1 ഗ2 രി2 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ജോ ജോ രാമാ | ത്യാഗരാജസ്വാമികൾ |
| ദ്വൈതമു സുഖമാ | ത്യാഗരാജസ്വാമികൾ |
| രാഗരത്നമാലികേ | ത്യാഗരാജസ്വാമികൾ |
| പരിപാലമാം | സ്വാതി തിരുനാൾ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| കൺകൾ ഇരണ്ടാൽ | സുബ്രഹ്മണ്യപുരം |
| കണ്ടു ഞാൻ മിഴികളിൽ | അഭിമന്യു |
| ഏകയായ് നീയെൻ മുന്നിൽ | കാറ്റ് |
| ഒന്നാം രാഗം പാടി | തൂവാനത്തുമ്പികൾ |
| കുന്നത്തെ പൂമരം | കൽപ്പന |
| ശ്രീപാർവ്വതി | രുദ്രാക്ഷം |
| ജീവാംശമായി | തീവണ്ടി |