കുന്തളവരാളി
ദൃശ്യരൂപം
കർണ്ണാടക സംഗീതത്തിലെ ഒരു രാഗമാണ് കുന്തളവരാളി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യമാണിത്.[1]
ലക്ഷണം
[തിരുത്തുക]- ആരോഹണം
സ മ1 പ ധ2 നി2 ധ2 സ
- അവരോഹണം
സ നി2 ധ2 പ മ1 സ
കൃതികൾ
[തിരുത്തുക]- ഭോഗീന്ദ്രശായിനം - സ്വാതി തിരുനാൾ
- നന്ദി വാഹനം - മംഗളം ഗണപതി
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]- ഒരു മുറൈ വന്തു പാർത്തായാ (മണിച്ചിത്രത്താഴ്) - എം.ജി. രാധാകൃഷ്ണൻ[2]
- ജന്മങ്ങൾ (കാവേരി) - വി ദക്ഷിണാമൂർത്തി ,ഇളയരാജ
- പത്താമുദയം (അവളല്പം വൈകിപ്പോയി- ദേവരാജൻ