ഗൗള (രാഗം)
ദൃശ്യരൂപം
(ഗൗള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഗൗള. പൊതുവിൽ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
ഘടന, ലക്ഷണം
[തിരുത്തുക]ആരോഹണത്തിൽ ഗാന്ധാരം, ധൈവതം എന്നീ സ്വരങ്ങളും അവരോഹണത്തിൽ ധൈവതവും ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് ഗൗള. ഇതൊരു സമ്പൂർണ്ണ - ഔഡവ രാഗമാണ്.