ധന്യാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമൻതോടിയുടെ ജന്യരാഗമാണ് ധന്യാസി.ഇതൊരു ഔഡവ രാഗമാണ്. ഈ രാഗത്തിനു ഭക്തിഭാവമാണുള്ളത്. ഒരു പ്രഭാതരാഗമാണ്.

ഘടന,ലക്ഷണം[തിരുത്തുക]

  • ആരോഹണം സ ഗ2 മ1 പ നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ2 രി1 സ

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
ധ്യാനമേ ത്യാഗരാജ സ്വാമികൾ
രാമാഭിരാമാ ത്യാഗരാജസ്വമികൾ
സംഗീത ജ്ഞാനമു ത്യാഗരാജ സ്വാമികൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധന്യാസി&oldid=2929842" എന്ന താളിൽനിന്ന് ശേഖരിച്ചത്