Jump to content

ആന്തോളിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ആന്തോളിക. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം

[തിരുത്തുക]

ഇത് ഒരു ഔഢവ ഔഢവ രാഗമാണ്.

  • ആരോഹണം സ രി2 മ₁ പ നി2
  • അവരോഹണം സ നി22 മ₁ രി2
"https://ml.wikipedia.org/w/index.php?title=ആന്തോളിക&oldid=2903058" എന്ന താളിൽനിന്ന് ശേഖരിച്ചത്