സുനന്ദവിനോദിനി
ദൃശ്യരൂപം
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
Arohanam | S G₃ M₂ D₂ N₃ Ṡ |
---|---|
Avarohanam | Ṡ N₃ D₂ M₂ G₃ S |
കർണാടകസംഗീതത്തിലെ ഒരു ജന്യരാഗമാണ് സുനന്ദവിനോദിനി. മൈസൂർ വാസുദേവചാരാണ് ഈ രാഗം കണ്ടെത്തിയത്.
ഘടന,ലക്ഷണം
[തിരുത്തുക]ഇത് ഒരു ഔഢവ രാഗമാണ്.
- ആരോഹണം: സ ഗ3 മ2 ധ2 നി3 സ
- അവരോഹണം: സ നി3 ധ2 മ2 ഗ3 സ