കർണാടക ശുദ്ധസാവേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. പൊതുവിൽ 1-ാം മേളകർത്താരാഗമായ കനകാംഗിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]

ഘടന, ലക്ഷണം[തിരുത്തുക]

Karnataka Shuddha Saveri scale with shadjam at C

ആരോഹണത്തിലും അവരോഹണത്തിലും ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കർണാടക ശുദ്ധസാവേരി. ഇതൊരു ഔഡവ - ഔഡവ രാഗമാണ്.

അവലംബം[തിരുത്തുക]

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=കർണാടക_ശുദ്ധസാവേരി&oldid=2903262" എന്ന താളിൽനിന്ന് ശേഖരിച്ചത്