നാഗസ്വരാവലി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് നാഗസ്വരാവലി. 2൮ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവരാഗമാണ്. ഇതിൽ അഞ്ച് സ്വരസ്ഥാനങ്ങളാണുള്ളത്.
ലക്ഷണം
[തിരുത്തുക]ആരോഹണം: സ ഗ3 മ₁ പ ധ2 സ
അവരോഹണം: സ ധ2 പ മ₁ ഗ3 സ