ഗരുഡധ്വനി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഗരുഡധ്വനി. പൊതുവിൽ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമായി കണക്കാക്കുന്നു. [1][2]
ഘടന, ലക്ഷണം
[തിരുത്തുക]അവരോഹണത്തിൽ നിഷാദം, മധ്യമം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് ഗരുഡധ്വനി. ഇതൊരു സമ്പൂർണ്ണ - ഔഡവ രാഗമാണ്.
ārohaṇa : S R₂ G₃ M₁ P D₂ N₃ Ṡ[a] avarohaṇa : Ṡ D₂ P G₃ R₂ S[b]