കേദാരഗൗള
ദൃശ്യരൂപം
(കേദാര ഗൗള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Arohanam | S R₂ M₁ P N₂ Ṡ |
---|---|
Avarohanam | Ṡ N₂ D₂ P M₁ G₃ R₂ S |
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
28-മതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് കേദാരഗൗള. [1] [1][2]
കൃതികൾ
[തിരുത്തുക]ത്യാഗരാജസ്വാമികളുടെ 'തുളസിബിൽവ' (ആദി), 'വേണുഗാനലോലുനി' (രൂപകം), ദീക്ഷിതരുടെ 'നീലകണ്ഠം' (രൂപകം), സ്വാതിതിരുനാളിന്റെ 'ജലജനാഭ മാമവ' എന്നിവ ഈ രാഗത്തിലെ ചില കൃതികളാണ്.
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Bhagyalekshmy, S. (1990). Ragas in Carnatic music (in ഇംഗ്ലീഷ്). CBH Publications. ISBN 9788185381039.
- ↑ Rao, B. Subba (1964). Raganidhi: A Comparative Study of Hindustani and Karnatak Ragas (in ഇംഗ്ലീഷ്). The Music Academy of Madras.
- Book Devi Gana Sudha in Telugu, Tamil by Gnanananda Teertha (Ogirala Veera Raghava Sarma)