ഉള്ളടക്കത്തിലേക്ക് പോവുക

സർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സർഗ്ഗം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർഗം
സംവിധാനംഹരിഹരൻ
കഥചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
നിർമ്മാണംഭവാനി ഹരിഹരൻ
അഭിനേതാക്കൾവിനീത്
രംഭ
മനോജ് കെ. ജയൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംബോംബെ രവി
നിർമ്മാണ
കമ്പനി
ഗായത്രി എന്റർപ്രൈസസ്
വിതരണംമനോരാജ്യം റിലീസ്
റിലീസ് തീയതി
1992
രാജ്യം ഇന്ത്യ
ഭാഷമലയാളം
Wiktionary
Wiktionary
സർഗം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സർഗം. വിനീത്, രംഭ, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

All lyrics are written by യൂസഫലി കേച്ചേരി; all music is composed by ബോംബെ രവി.

No.TitleപാടിയവർLength
1."പ്രവാഹമേ" (രാഗം: ശുദ്ധ ധന്യാസി)കെ.ജെ. യേശുദാസ്, കോറസ് 
2."കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.എസ്. ചിത്ര 
3."ആന്ദോളനം" (രാഗം: കേദാര ഗൗള)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 
4."ഭൂലോക വൈകുണ്ഠ" (പരമ്പരാഗതം; രാഗം: തോഡി)കെ.ജെ. യേശുദാസ് 
5."കൃഷ്ണ കൃപാസാഗരം" (രാഗം: ചാരുകേശി)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 
6."കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.ജെ. യേശുദാസ് 
7."മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം - സി.വി. ഭട്ടതിരി)കെ.എസ്. ചിത്ര 
8."രാഗസുധാരസ" (പരമ്പരാഗതം - ത്യാഗരാജൻ; രാഗം: ആന്ദോളിക)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 
9."യദുകുലോത്തമ" (പരമ്പരാഗതം - പുരന്ദരദാസൻ; രാഗം: മലഹരി)കെ.ജെ. യേശുദാസ്, കോറസ് 
10."ശ്രീ സരസ്വതി" (പരമ്പരാഗതം - മുത്തുസ്വാമി ദീക്ഷിതർ; രാഗം: ആരഭി)കെ.എസ്. ചിത്ര 
11."സംഗീതമേ" (രാഗം: നടഭൈരവി)കെ.ജെ. യേശുദാസ് 

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ജനപ്രിയ ചലച്ചിത്രം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സർഗം&oldid=4575277" എന്ന താളിൽനിന്ന് ശേഖരിച്ചത്