ഉള്ളടക്കത്തിലേക്ക് പോവുക

ഹനുമത്തോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹനുമത്തോടി
ആരോഹണംS R₁ G₂ M₁ P D₁ N₂ 
അവരോഹണം N₂ D₁ P M₁ G₂ R₁ S
തത്തുല്യംPhrygian mode

കർണാടക സംഗീതത്തിലെ 8ആം മേളകർത്താരാഗമാണ് ഹനുമതോടി അഥവാ തോടി.

ലക്ഷണം,ഘടന

[തിരുത്തുക]
Todi scale with shadjam at C
  • ആരോഹണം സ രി1 ഗ2 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ2 രി1 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

പ്രധാനപ്പെട്ട ജന്യരാഗങ്ങൾ ആഹിരി, പുന്നാഗവരാളി, ഭൂപാളം, ധന്യാസി ഇവയാണ്.

കീർത്തനങ്ങൾ

[തിരുത്തുക]
കീർത്തനം കർത്താവ്
കനകാംഗി പല്ലവി ഗോപാല അയ്യർ
കരുണാജലധേ ത്യാഗരാജ സ്വാമികൾ
സരസിജനാഭ സ്വതിതിരുനാൾ
ശ്രീ ദക്ഷിണാ മൂർത്തിം ഭജേ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ഭൂലോകവൈകുണ്‌ഠ സർഗ്ഗം
ആലാപനം(പല്ലവി) ഗാനം
"https://ml.wikipedia.org/w/index.php?title=ഹനുമത്തോടി&oldid=4572414" എന്ന താളിൽനിന്ന് ശേഖരിച്ചത്