സേനാവതി
ദൃശ്യരൂപം
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ 7ആം മേളകർത്താരാഗമാണ് സേനാവതി
ലക്ഷണം,ഘടന
[തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ1 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ1 ഗ2 രി1 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ജ്ഞാനാംബികേ പാലയമാം | മുത്തുസ്വാമി ദീക്ഷിതർ |
| ജലമേല രഘുപതേ | ബാലമുരളീകൃഷ്ണ |
| നീ സമാഗമു | പല്ലവി ശേഷ അയ്യർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE