വരാളി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വരാളി. പൊതുവിൽ മേളകർത്താരാഗമായ ഝാലവരാളിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം: സ ഗ₁ രി₁ ഗ₁ മ₂ പ ധ₁ നി₃ സ
- അവരോഹണം: സ നി₃ ധ₁ പ മ₂ ഗ₁ രി₁ സ
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വരാളി. പൊതുവിൽ മേളകർത്താരാഗമായ ഝാലവരാളിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
അ-അഃ | |
---|---|
ക-ങ | |
ത-ന | |
പ-മ | |
യ-റ | |