ഹനുമത്തോടി
ദൃശ്യരൂപം
(ഹനുമൻതോടി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | S R₁ G₂ M₁ P D₁ N₂ Ṡ |
|---|---|
| അവരോഹണം | Ṡ N₂ D₁ P M₁ G₂ R₁ S |
| തത്തുല്യം | Phrygian mode |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 8ആം മേളകർത്താരാഗമാണ് ഹനുമതോടി അഥവാ തോടി.
ലക്ഷണം,ഘടന
[തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി1 സ
ജന്യരാഗങ്ങൾ
[തിരുത്തുക]പ്രധാനപ്പെട്ട ജന്യരാഗങ്ങൾ ആഹിരി, പുന്നാഗവരാളി, ഭൂപാളം, ധന്യാസി ഇവയാണ്.
കീർത്തനങ്ങൾ
[തിരുത്തുക]| കീർത്തനം | കർത്താവ് |
|---|---|
| കനകാംഗി | പല്ലവി ഗോപാല അയ്യർ |
| കരുണാജലധേ | ത്യാഗരാജ സ്വാമികൾ |
| സരസിജനാഭ | സ്വതിതിരുനാൾ |
| ശ്രീ ദക്ഷിണാ മൂർത്തിം ഭജേ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| ഭൂലോകവൈകുണ്‌ഠ | സർഗ്ഗം |
| ആലാപനം(പല്ലവി) | ഗാനം |