കുൻവാർ നാരായൺ
ദൃശ്യരൂപം
(Kunwar Narayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുൻവാർ നാരായൺ | |
---|---|
ജനനം | ഫൈസലാബാദ്, ഉത്തർ പ്രദേശ് | സെപ്റ്റംബർ 27, 1927
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതപങ്കാളി(കൾ) | ഭാരതി ഗ്യോൻക |
ഒരു ഹിന്ദി കവിയാണ് കുൻവാർ നാരായൺ(ജനനം 19 സെപ്റ്റംബർ 1927).[1] 2005ലെ ജ്ഞാനപീഠം ലഭിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]ഉത്തർ പ്രദേശിലെ ഫൈസലാബാദിൽ 1927 സെപ്റ്റംബർ 19ന് ജനിച്ചു. ലക്നൗ സർവകലാശാലയിൽ നിന്നും എം.എ പാസായി. 1966ൽ ഭാരതി ഗ്യോൻകയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1995ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ
[തിരുത്തുക]കവിതകൾ
[തിരുത്തുക]- ചക്രവ്യൂഹ്[3]
- തിസരാ സപ്തക്
- പരിവേശ് ഹം തും
- അപ്നേ സാംനേ
- കോയി ദൂസരാ നഹീൻ
- ഇൻ ദിനോ
നോവൽ
[തിരുത്തുക]- അകരോൺ കേ ആസ്-പാസ്
പുരസ്കാരങ്ങൾ
[തിരുത്തുക]- ഹിന്ദുസ്ഥാനി അക്കാദമി പുരസ്കാരം
- പ്രേംചന്ദ് പുരസ്കാരം
- തുളസീ പുരസ്കാരം
- വ്യാസ് സമ്മാൻ
- ഭവാനി പ്രസാദ് മിശ്ര പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- കബീർ സമ്മാൻ
- ജ്ഞാനപീഠം[4]
- പത്മഭൂഷൺ
- പൂനെ പണ്ഡിറ്റ് പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-18. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-18. Retrieved 2015-07-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-13. Retrieved 2007-10-13.