രാഹുൽ ബജാജ്
ദൃശ്യരൂപം
(Rahul Bajaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഹുൽ ബജാജ് | |
|---|---|
രാഹുൽ ബജാജ് , ചെയർമാന (ബജാജ് ആട്ടോ) | |
| ജനനം | ജൂലൈ 10, 1938 വയസ്സ്) |
| തൊഴിൽ(s) | വ്യവസായി & രാഷ്ട്രീയപ്രവർത്തകൻ |
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് രാഹുൽ ബജാജ് അമേരിക്കൻ ഡോളാർ $ 1.32 ബില്ല്യൺ ആസ്തിയുള്ള ബജാജ് ആട്ടൊ എന്ന കമ്പനിയിലെ പ്രധാന ഓഹരി പങ്കാളിയാണ് ഇദ്ദേഹം. 2001 അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചു.
രാഹുൽ ബജാജിന്റെ മൊത്തം ആസ്തി അമേരിക്കൻ ഡോളാർ$ 1.1 ബില്ല്യൺ ആണെന്ന് കണക്കാക്കുന്നു. ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 40 ധനികരിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Interview Archived 2008-10-12 at the Wayback Machine with Karan Thapar for CNN IBN
- Forbes listing
- Lufthansa CNBC TV18 All for this one moment - Interview Rahul Bajaj