രവീന്ദ്ര കേലേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ravindra Kelekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Ravindra Kelekar
Ravindra Kelekar.png
ജനനം 1925 മാർച്ച് 7(1925-03-07)[1]
Cuncolim, Goa, India
മരണം 2010 ഓഗസ്റ്റ് 27(2010-08-27) (പ്രായം 85)
Margao, Goa, India
ശവകുടീരം Priol, Goa, India[2]
തൊഴിൽ freedom fighter, linguistic activist, poet, author

രവീന്ദ്ര കേലേക്കർ.(1925 മാർച്ച് 7 - 2010 ആഗസ്റ്റ് 27). പ്രശസ്തനായ ഇന്ത്യൻ സാഹിത്യകാരൻ.മുഖ്യമായും കൊങ്കണി ഭാഷയിലാണ് എഴുതിയിരുന്നത്.മറാത്തി,ഹിന്ദി ഭാഷകളിലും എഴുതിയിട്ടുണ്ട്.ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായിരുന്നു.കൊങ്കണി ഭാഷയിലെ ആധുനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവി.2006 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രവീന്ദ്ര_കേലേക്കർ&oldid=2863740" എന്ന താളിൽനിന്നു ശേഖരിച്ചത്