അനിൽ കുമാർ അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anil Agarwal (environmentalist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anil Kumar Agarwal
ജനനം23 November 1947
മരണം2 January 2002
വിദ്യാഭ്യാസംIIT Kanpur
തൊഴിൽEnvironmentalist
പുരസ്കാരങ്ങൾPadma Shri (1986)
Padma Bhushan (2002)

ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനായിരുന്നു അനിൽ കുമാർ അഗർവാൾ [1] (23 നവംബർ 1947- 2 ജനുവരി 2002) കാൺപൂർ ഐഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി പരിശീലനം നേടിയ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിൽ സയൻസ് ലേഖകനായി ജോലി ചെയ്തു. നിലവിൽ സുനിത നരേൻ നയിക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.

1987-ൽ, ദേശീയ അന്തർദേശീയ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം ഗ്ലോബൽ 500 റോൾ ഓഫ് ഓണറിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. പരിസ്ഥിതിയിലും വികസനത്തിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പത്മശ്രീ (1986), പത്മഭൂഷൺ (2002) എന്നിവ നൽകി ആദരിച്ചു.[2]

Further reading[തിരുത്തുക]

  • Agarwal, A. and S. Narain. 1982. The State of India's Environment: A Citizens’ Report, New Delhi: Centre for Science and Environment.
  • Agarwal, A. and S. Narain. 1989. Towards Green Villages: A Strategy for Environmentally Sound and Participatory Rural Development. New Delhi: Centre for Science and Environment.
  • Agarwal, A and S.Narain (eds.). 1991. Floods, Flood Plains and Environmental Myths. New Delhi: Centre for Science and Environment.
  • Agarwal, A. and S. Narain. 1991. Global Warming in an Unequal World. New Delhi: Centre for Science and Environment.
  • Agarwal, A. and S. Narain. 1992. Towards a Greener World: Should Global Environmental Management be Built on Legal Convention or Human Rights? New Delhi: Centre for Science and Environment.
  • Agarwal, A. (ed.) 1997. Homicide by Pesticides: What Pollution does to our Bodies. New Delhi: Centre for Science and Environment, State of the Environment Series 4.

അവലംബം[തിരുത്തുക]

  1. http://www.cseindia.org/content/about-cse About CSE
  2. "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 10 May 2013. Archived 2013-05-10 at the Wayback Machine.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിൽ_കുമാർ_അഗർവാൾ&oldid=3777629" എന്ന താളിൽനിന്ന് ശേഖരിച്ചത്