Jump to content

വിനു മങ്കാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinoo Mankad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ Flag
ഇന്ത്യ Flag
Vinoo Mankad
India (IND)
Vinoo Mankad
ബാറ്റിങ്ങ് ശൈലി Right-hand bat
ബൗളിങ്ങ് ശൈലി Slow left-arm orthodox
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 44 233
റൺസ് 2109 11591
ബാറ്റിങ്ങ് ശരാശരി 31.47 34.70
100s/50s 5/6 26/52
ഉയർന്ന സ്കോർ 231 231
ബോളുകൾ 14686 50122
വിക്കറ്റുകൾ 162 782
ബോളിങ് ശരാശരി 32.32 24.53
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 8 38
10 വിക്കറ്റ് പ്രകടനം 2 9
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 8/52 8/35
ക്യാച്ചുകൾ/സ്റ്റുമ്പിങ് 33/- 190/-

Test debut: 22 June, 1946
Last Test: 6 February, 1959
Source: [1]

മുൽ‌വന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് (ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978) എന്ന വിനു മങ്കാദ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം അഞ്ചു ടെസ്റ്റ് സെഞ്ചുറികളടക്കം 2109 റൺസും 162 വിക്കറ്റ്ം നേടി. ബോൾ ചെയ്യുന്നതിനിടെ ക്രീസിൽ നിന്നു പുറത്തേക്കു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്നത് ആദ്യമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു കളിക്കാരനെ പുറത്താക്കുന്നതിൻ മങ്കാദഡ് എന്ന് വിളിക്കുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിനു_മങ്കാദ്&oldid=1771057" എന്ന താളിൽനിന്ന് ശേഖരിച്ചത്