കന്ദർപ് തുൾജശങ്കർ ധോളാകിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. T. Dholakia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കന്ദർപ് തുൾജശങ്കർ ധോളാകിയ
K. T. Dholakia
ജനനം(1920-08-12)ഓഗസ്റ്റ് 12, 1920
Rajkot, Gujarat, India
മരണംജൂൺ 17, 2004(2004-06-17) (പ്രായം 83)
തൊഴിൽOrthopedic surgeon
അറിയപ്പെടുന്നത്Knee replacement surgery
ജീവിതപങ്കാളി(കൾ)Saroj
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും ഇന്ത്യയിൽ ജോയിന്റ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തുടക്കക്കാരിൽ ഒരാളുമായിരുന്നു കന്ദർപ് തുൾജശങ്കർ ധോളാകിയ.[1] 1920 ഓഗസ്റ്റ് 12 ന് ഗുജറാത്ത് രാജ്കോട്ടിൽ ജനിച്ച ധോളാകിയ ഇന്ത്യൻ ഓർത്തോപെഡിക് അസോസിയേഷന്റെയും അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു. ഇന്ത്യ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ പുരസ്കാരമായ പത്മശ്രീ 1973 ൽ നൽകി.[2] 2004 ജൂൺ 17 ന് 83 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു, ഭാര്യ സരോജ്.

അവലംബം[തിരുത്തുക]

  1. "Dr. KT Dholakia: Pioneer of Joint Replacement Surgery in India" (PDF). Journal of The Association of Physicians of India. 2015. ശേഖരിച്ചത് June 6, 2015.
  2. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 11, 2014.