കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kiritkumar Mansukhlal Acharya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ
Kiritkumar Mansukhlal Acharya
Acharya receiving the Padma Shri Award at the Civil Investigation Ceremony
ജനനം
Saurashtra, Gujarat, India
തൊഴിൽDematologist
Medical career

കുഷ്ഠരോഗ നിർമാർജനത്തിനായി നടത്തിയ സേവനങ്ങളിൽ പ്രശസ്തനായ ഇന്ത്യൻ ഡെർമറ്റോളജിസ്റ്റാണ് കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ.[1][2] വൈദ്യശാസ്ത്ര, സാമൂഹ്യ സേവന മേഖലകളിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡ് നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. [3]

ജീവചരിത്രം[തിരുത്തുക]

കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ, അദ്ദേഹത്തിന്റെ കൂടുതൽ അറിയപ്പെടുന്ന പേരായ, കെ.എം. ആചാര്യ എന്ന പേരിനാൽ പ്രശസ്തനാണ്. പശ്ചിമ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ സൗരാഷ്ട്ര സ്വദേശിയാണ്.[1] പ്രധാനമായും അദ്ദേഹം ജോലി ചെയ്തത് പ്രൊഫസർ എന്ന നിലയിൽ ജാംനഗറിലെ എം‌പി ഷാ മെഡിക്കൽ കോളേജിലെ ത്വക്ക്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി), കുഷ്ഠം എന്നിവയുടെ വിഭാഗം മേധാവി എന്നനിലയിലായിരുന്നു.[2] സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മഹാത്മാഗാന്ധി കുഷ്ഠരോഗ സൊസൈറ്റി നടത്തുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "27 recipients from the field of medicine in Padma awards 2014". Medicos India. 28 January 2014. Archived from the original on 2 November 2014. Retrieved 2 November 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Medicos India" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "Dr Neelam Kler to be conferred with Padma Bhushan award". India Medical Times. 26 January 2014. Archived from the original on 2019-11-05. Retrieved 5 November 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "India Medical Times" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "List of Padma Awardees for the year 2014". 25 January 2014. Retrieved 5 November 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Sehat". Sehat. 30 January 2014. Retrieved 5 November 2019.