എം. സുഭദ്ര നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Subhadra Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. സുഭദ്ര നായർ
ജനനം (1929-01-21) ജനുവരി 21, 1929  (93 വയസ്സ്)
ഇരിങ്ങാലക്കുട, തൃശൂർ, കേരളം, ഇന്ത്യ
തൊഴിൽGynecologist, social worker
കുട്ടികൾAsha Nair
Shanthi Nair
മാതാപിതാക്ക(ൾ)Krishnan Kutty Menon
Dr. Madhavi Amma
പുരസ്കാരങ്ങൾപദ്മശ്രീ

ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റും വൈദ്യശാസ്ത്ര അദ്ധ്യാപികയും സാമൂഹികപ്രവർത്തകയുമാണ് എം. സുഭദ്ര നായർ. ഇവർ ഏകദേശം 50,000 -ത്തിലേറെ പ്രസവം എടുത്തിട്ടുണ്ടെന്നു പറയപ്പെടുന്നു.[1][2][3] ഇന്ത്യൻ സർക്കാർ ഇവരെ 2014- ൽ രാജ്യം പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.[4] ആദ്യമായി പദ്മശ്രീ നേടുന്ന ഗൈനക്കോളജിസ്റ്റ് ആണ് സുഭദ്ര നായർ.

അവലംബം[തിരുത്തുക]

  1. Radhika (18 March 2014). "Mangalam". Web article with interview. Mangalam daily. മൂലതാളിൽ നിന്നും 3 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
  2. Nair, Dr. Subhadra. Interview with Jaihind TV. "Namaste Keralam". Namaste Keralam. 
  3. Nair, Dr. Subhadra (10 May 2014). Interview with K. P. Mohanan. "Jeevitham Ithuvare 1". Jeevitham Ithuvare 1 (Jaihind TV). 
  4. "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. മൂലതാളിൽ നിന്നും 8 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2014.
"https://ml.wikipedia.org/w/index.php?title=എം._സുഭദ്ര_നായർ&oldid=3284246" എന്ന താളിൽനിന്ന് ശേഖരിച്ചത്