വെള്ളായണി അർജ്ജുനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellayani Arjunan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. വെള്ളായണി അർജ്ജുനൻ
Dr Vellayani Arjunan.jpg
മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പദ്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ
ജനനം 10 ഫെബ്രുവരി 1933
കേരളം
തൊഴിൽ എഴുത്തുകാരൻ, ഭാഷാപണ്ഡിതൻ
സജീവം 1960–മുതൽ
ജീവിത പങ്കാളി(കൾ) രാധാമണി എ
കുട്ടി(കൾ) ഡോ. സുപ്രിയ, സാഹിതി, ഡോ.രാജശ്രീ, ജയശങ്കർ പ്രസാദ്.
മാതാപിതാക്കൾ ജി. ശങ്കര പണിക്കർ, നാരായണി.
പുരസ്കാര(ങ്ങൾ) Padma Shri
Paramacharya Award
വെബ്സൈറ്റ് www.svmps.org

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ (Vellayani Arjunan).[1]

2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു.[2] 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി.[3] മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു

ബിരുദം വിഷയം അവാർഡ് നൽകിയ സ്ഥാപനം
ഡി ലിറ്റ് മലയാളകവിതയിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം അലിഗഡ് യൂണിവേഴ്സിറ്റി
ഡി ലിറ്റ് ഹിന്ദി മലയാളം ബന്ധങ്ങളിലെ ഒരുമ: ഒരു താരതമ്യ പഠനം. ആഗ്രയൂണിവേഴ്സിറ്റി
ഡി ലിറ്റ് തെക്കെ ഇന്ത്യൻ ഭാഷകളിലെ ഹിന്ദി വാക്കുകളുടെ സ്വാധീനം. ജബൽപ്പൂർ യൂണിവേഴ്സിറ്റി
പി എച്‌ഡി ഹിന്ദിയിലെയും മലയാളത്തിലെയും പൊതുശബ്ദങ്ങളെപ്പറ്റി താരതമ്യ പഠനം. അലിഗഡ് യൂണിവേഴ്സിറ്റി

മറ്റു ബിരുദങ്ങൾ[തിരുത്തുക]

ബിരുദം വിഷയം
ബി എ ഹോണേഴ്സ് മലയാളഭാഷയും സാഹിത്യവും
എം എ മലയാളഭാഷയും സാഹിത്യവും
എം എ ഹിന്ദിഭാഷയും സാഹിത്യവും
എം എ ഹിന്ദി
പി ജി ഡിപ്ലോമ തമിഴ്, തെലുഗ്, കന്നഡ

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. S. N. Sadasivan (2000). A Social History of India. APH Publishing. p. 799. ഐ.എസ്.ബി.എൻ. 9788176481700. 
  2. "Padma Shri". Padma Shri. 2014. ശേഖരിച്ചത് 11 November 2014. 
  3. http://www.amu.ac.in/about3.jsp?did=7735

അധികവായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "KAU". Kerala Agricultural University. 2014. ശേഖരിച്ചത് 22 December 2014. 
"https://ml.wikipedia.org/w/index.php?title=വെള്ളായണി_അർജ്ജുനൻ&oldid=2803980" എന്ന താളിൽനിന്നു ശേഖരിച്ചത്