സാരൂബം ബിമോല കുമാരി ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാരൂബം ബിമോല കുമാരി ദേവി
ജനനം
മണിപ്പൂർ,ഇന്ത്യ
തൊഴിൽഭിഷഗ്വര
സജീവം1979 മുതൽ
അറിയപ്പെടുന്നത്ഗ്രാമപ്രദേശങ്ങളിലെ ആതുരസേവനം
പുരസ്കാരങ്ങൾപത്മശ്രീ
ഡോ.ബി.ആർ.അംബേദ്കർ പുരസ്കാരം

സാരൂബം ബിമോല കുമാരി ദേവി ഒരിന്ത്യൻ ഭിഷഗ്വരയാണ്.1979 മുതൽ മണിപ്പാൽ സ്റ്റേറ്റ് മെഡിക്കൽ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു.2014-ൽ ഡോ.ബി.ആർ.അംബേദ്കർ പുരസ്കാരം ലഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ സ്തുത്യർഹ സേവനം കണക്കിലെടുത്ത് 2015-ൽ ഇന്ത്യൻ ഗവണ്മെന്റ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[1]

അവലംബം[തിരുത്തുക]

  1. "പത്മ പുരസ്കാരം". Padma Awards. 2015.