സെക്സോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ ലൈംഗികത, ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക പരമായ പെരുമാറ്റം എന്നിവയെ പറ്റിയുള്ള ശാസ്ത്രീയ പഠനമാണ് സെക്സോളജി. പുരുഷ ലൈംഗിക പ്രശ്നങ്ങൾ ആയ ശീഘ്ര സ്ഖലനം, ഉത്തേജനക്കുറവ്, ഉദ്ധാരണ കുറവ് സ്ത്രീ ലൈംഗിക പ്രശ്നങ്ങൾ ആയ ലൈംഗിക മരവിപ്പ്, ലൈംഗിക ബന്ധത്തിൽ എർപെടുമ്പോൾ ഉള്ള വേദന, ദമ്പതികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപെടാൻ കഴിയാതിരിക്കുക തുടങ്ങിയ ലൈംഗിക പ്രശ്നങ്ങളെകുറിച്ചുള്ള വിജ്ഞാന മേഖല കുടിയാണ് സെക്സോളജി.

അവലബം[തിരുത്തുക]

  • Haeberle, E. J. (1983). The birth of sexology: A brief history in documents. World Association for Sexology.
"https://ml.wikipedia.org/w/index.php?title=സെക്സോളജി&oldid=1696585" എന്ന താളിൽനിന്നു ശേഖരിച്ചത്