ഗൈനക്കോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്‌ത്രീരോഗവിജ്ഞാനീയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gynecology
Dilating vaginal speculum inflating vagina and light illuminating.jpg
A dilating vaginal speculum, a tool for examining the vagina, in a model of the female reproductive system
SystemFemale reproductive system
SubdivisionsOncology, Maternal medicine, Maternal-foetal medicine
Significant diseasesGynaecological cancers, Menstrual bleeding, വന്ധ്യത
Significant testsLaparoscopy
SpecialistGynaecologist

സ്ത്രീകളുടെ സവിശേഷമായ ആരോഗ്യപ്രശ്നങ്ങളെപറ്റി പഠിക്കുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് ഗൈനെകൊളെജി അഥവാ സ്ത്രീരോഗശാസ്ത്രം (സ്‌ത്രീരോഗവിജ്ഞാനീയം). ഈ രംഗത്തെ വിദഗ്ദരെ ഗൈനെകൊളെജിസ്റ്റ് (സ്ത്രീരോഗ വിദഗ്ദ്ധൻ) എന്നു പറയുന്നു.

നിരുക്തം[തിരുത്തുക]

gyne സ്ത്രീ എന്നും logia പഠനം എന്നുമർത്ഥമുള്ള ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ഗൈനക്കോളജി എന്ന പദത്തിന്റെ ഉത്പത്തി.

ചരിത്രം[തിരുത്തുക]

ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു പാപ്പിറസ് ചുരുളാണ് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രാചീനമായ കൃതി.

പരിശോധനാ രീതികൾ[തിരുത്തുക]

രോഗങ്ങൾ[തിരുത്തുക]അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൈനക്കോളജി&oldid=3782970" എന്ന താളിൽനിന്ന് ശേഖരിച്ചത്