ലൈംഗിക വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് ലൈംഗിക വിദ്യാഭ്യാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടന, പുനരുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു. [1]

അവലംബം[തിരുത്തുക]

  1. http://www.advocatesforyouth.org/sex-education-home
"https://ml.wikipedia.org/w/index.php?title=ലൈംഗിക_വിദ്യാഭ്യാസം&oldid=1945757" എന്ന താളിൽനിന്നു ശേഖരിച്ചത്