ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sexually transmitted disease എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
SheMayLookCleanBut.jpg
രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കൻ സൈനികരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്റർ. "ലൈംഗികരോഗങ്ങളുണ്ടെങ്കിൽ അച്ചുതണ്ടുശക്തികളെ തോൽപ്പിക്കാനാവില്ല." എന്നാണ് അടിക്കുറിപ്പ്. ശ്രദ്ധയാകർഷിക്കാൻ പല പോസ്റ്ററുകളിലും സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease
ICD-10 A64
ICD-9-CM 099.9
DiseasesDB 27130
Patient UK ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
MeSH D012749

ലൈംഗികബന്ധമുൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പകരുന്ന അസുഖങ്ങളെ ഗുഹ്യരോഗങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ എന്നൊക്കെ വിവക്ഷിക്കാറുണ്ട്. അസുഖമുണ്ടാകാതെ തന്നെ രോഗാണുബാധയുണ്ടാകാനും മറ്റൊരാൾക്ക് രോഗാണുബാധ പകർന്നുകൊടുക്കാനും സാധിക്കുമെന്നതിനാൽ അവസാനത്തെ പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് നിലവിലുള്ള വിദഗ്ദ്ധമതം. കുത്തിവയ്പ്പിലൂടെ മയക്കുമരുന്നുപയോഗിക്കുക, പ്രസവം, മുലയൂട്ടൽ എന്നിവയിലൂടെയും ഈ രോഗം പകരാം.

നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് വെനറോളജി.

വർഗ്ഗീകരണം[തിരുത്തുക]

രോഗകാരണം[തിരുത്തുക]

ബാക്ടീരിയ[തിരുത്തുക]

ഫങ്കസുകൾ[തിരുത്തുക]

വൈറസുകൾ[തിരുത്തുക]

പരാദങ്ങൾ[തിരുത്തുക]

പ്രോട്ടോസോവ[തിരുത്തുക]

രോഗം പകരാനുള്ള സാദ്ധ്യത[തിരുത്തുക]

പാത്തോഫിസിയോളജി

രോഗബാധയുണ്ടാകാതെ തടയൽ[തിരുത്തുക]

പ്രതിരോധ കുത്തിവയ്പ്പുകൾ[തിരുത്തുക]

ഗർഭനിരോധന ഉറകൾ[തിരുത്തുക]

നോനോക്സിനോൾ-9[തിരുത്തുക]

രോഗനിർണ്ണയം[തിരുത്തുക]

ചികിത്സ[തിരുത്തുക]

രോഗം സംബന്ധിച്ച സ്ഥിതിവിവരണക്കണക്കുകൾ[തിരുത്തുക]

= ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]