മുഷ്ടിമൈഥുനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഷ്ടി മൈഥുനം.

ലൈംഗിക പങ്കാളി ഒരു പുരുഷലിംഗം കൈ കൊണ്ട് ഉത്തേജിപ്പിക്കുന്ന വേലയെയാണ് മുഷ്ടി മൈഥുനം (Handjob) എന്ന് പറയുന്നത്. സ്ത്രീയോ പുരുഷനോ ആയ ലൈഗികപങ്കാളി ഇതര പങ്കാളിക്ക് ശുക്ല സ്‌ഖലനം ഉണ്ടാകുന്നതുവരെയോ വികാരപാരമ്യത്തിലെത്തുന്നതുവരെയോ ആണ് സാധാരണ മൃഷ്ടി മൈഥുനം ചെയ്യുന്നത്. പുരുഷന്മാർക്കിടയിലുള്ള സ്വവർഗ്ഗരതിയിൽ മറ്റൊരു പുരുഷനായിരിക്കും ഇത് ചെയ്യുക. [1]

അവലംബം[തിരുത്തുക]

  1. ദി ഫ്രീ ഡിക്ഷ്ണറി.കോം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുഷ്ടിമൈഥുനം&oldid=2270575" എന്ന താളിൽനിന്ന് ശേഖരിച്ചത്