ശുക്ലം (വിവക്ഷകൾ)
ദൃശ്യരൂപം
(ശുക്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുക്ലം എന്ന പദത്തിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.
- ശുക്ലം എന്നാൽ വെളുത്ത എന്നർത്ഥം (ഉദാ: ശുക്ലയജുർവേദം, ശുക്ലാംബരം മുതലായ പദങ്ങളിൽ ഈ അർത്ഥമാണ് ഉള്ളത്.)
- രേതസ് എന്ന അർത്ഥത്തിലും ശുക്ലം എന്ന പദം ഉപയോഗിക്കുന്നു.
പുരുഷന്മാരുടെ ലൈംഗിക സ്റവത്തെ ശുക്ലം എന്ന് വിളിക്കുന്നു.