സംവാദം:മുഷ്ടിമൈഥുനം
കൈപ്പണിയാ! കൈപ്പണി! ജഗതിച്ചേട്ടൻ വാഴ്ക.
ഈ ചിത്രം ഇടൂ. http://upload.wikimedia.org/wikipedia/commons/thumb/8/86/PeterJohannNepomukGeigerEroticWatercolor04.jpg/250px-PeterJohannNepomukGeigerEroticWatercolor04.jpg --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:15, 17 ജനുവരി 2013 (UTC)
പേരിന്റെ അർത്ഥം
[തിരുത്തുക]കൈപ്പണി എന്ന വാക്ക് ഈ അർത്ഥത്തിൽ മലയാളഭാഷയിൽ ഉപയോഗിക്കുന്നുണ്ട് എന്നതിന് അവലംബം ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:24, 17 ജനുവരി 2013 (UTC)
ഹെന്റെ പള്ളീ!! വന്നാ??--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:30, 17 ജനുവരി 2013 (UTC)
താളിന്റെ വിശദാംശങ്ങൾ
[തിരുത്തുക]ഇത് വിക്കിനിഘണ്ടുവിലായിരിക്കും കൂടുതൽ യോജിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 17 ജനുവരി 2013 (UTC)
താങ്കളുടെ ഗൂഗിൾ ഋസർച്ചിന് സമയമായി. വേഗം.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:27, 17 ജനുവരി 2013 (UTC)
- താങ്കൾ വിക്കിപ്പീഡിയയിലെ രീതി എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്ന് തോന്നുന്നു? സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നത് ഓൺലൈൻ സ്രോതസ്സുകൾ കണ്ടെത്താൻ നല്ലൊരു വഴിയാണ്. ഞാൻ എന്തായാലും ഇവിടെ അത് ചെയ്യാനുദ്ദേശിക്കുന്നില്ല. താങ്കളോ മറ്റാരെങ്കിലുമോ ചെയ്ത് കൈപ്പണി = ഹാൻഡ് ജോബ് എന്ന അവലംബം കുറച്ചു ദിവസങ്ങൾക്കുള്ളിൽ നൽകിയില്ലെങ്കിൽ ഈ താളിന്റെ തലക്കെട്ട് മാറ്റുകയോ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയോ ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അവലംബം നൽകിക്കൊണ്ടല്ലാതെ താങ്കൾ നടത്തുന്ന പരാമർശങ്ങൾക്ക് ഞാൻ മറുപടി പറയാനും ഉദ്ദേശിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:33, 17 ജനുവരി 2013 (UTC)
സ്ത്രീ
[തിരുത്തുക]സ്ത്രീ എന്ന പ്രസ്താവന സ്വവർഗ്ഗസംഭോഗത്തിലെ handjob കണക്കിലെടുക്കുന്നില്ല എന്ന അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:41, 17 ജനുവരി 2013 (UTC)
- സ്ത്രീ എന്ന ഭാഗം നീക്കി -- റസിമാൻ ടി വി 15:03, 17 ജനുവരി 2013 (UTC)
- എന്ത് പണിയാ റസിമാൻ? നോൺസെൻസ്. താങ്കൾ തിരുത്തി ഇത് Masturbation ആക്കി.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:25, 17 ജനുവരി 2013 (UTC)
സ്വവർഗ്ഗസംഭോഗം സംബന്ധിച്ച വിശദീകരണം ചേർക്കപ്പെട്ടിട്ടുള്ളത് കണ്ടു. ഒരു സ്ത്രീ എന്ന് ചേർത്തിരിക്കുന്നതിലും വ്യക്തതക്കുറവുണ്ട്. ഓർജികളിൽ ഇത് ഒന്നിൽ കൂടുതൽ ആൾക്കാർ (സ്ത്രീകളും പുരുഷന്മാരും) ആവാം ചെയ്യുന്നത്.--അജയ് ബാലചന്ദ്രൻ (സംവാദം) 15:27, 17 ജനുവരി 2013 (UTC)
സ്ത്രീയെന്നോ പുരുഷനെന്നോ ചേർക്കുന്നതിനു പകരം മറ്റൊരാളോ (ആളുകളോ) എന്ന് ചേർത്താൽ പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:28, 17 ജനുവരി 2013 (UTC)
- ഒരു സമയം ഒരാളെല്ലെ ചെയ്യൂ? ഇതെന്താ ആനയുടെയോ കുതിരയുടെയോ സാമാനമാണോ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:29, 17 ജനുവരി 2013 (UTC)
- "പുരുഷലിംഗം ശുക്ലം വരുന്നത് വരെ ഒരു ലൈംഗികപങ്കാളി കൈ കൊണ്ട് ഉത്തേജിപ്പിക്കുന്ന" എന്നാക്കിയാലോ? സ്വയംഭോഗം എന്ന ധ്വനി വരുനില്ലല്ലോ. സ്ത്രീയാണ് definitive എന്ന ധ്വനിയാണ് ഇപ്പോൾആദ്യ വാചകം നൽകുന്നത് -- റസിമാൻ ടി വി 15:31, 17 ജനുവരി 2013 (UTC)
- ഇതിനോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:34, 17 ജനുവരി 2013 (UTC)
- അല്ല. സ്ത്രീയാണ് മെയിൻ. ഗേയൊക്കെ ഇപ്പൊ അടുത്ത് വന്നതാണ്. ചിത്രം നോക്കുക. അതിങ്ങോട്ട് ഇട്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:36, 17 ജനുവരി 2013 (UTC)
പുരുഷനും ശുക്ലവും
[തിരുത്തുക]ഇംഗ്ലീഷ് താളിൽ ഫിംഗറിംഗും മ്യൂച്വൽ മാസ്റ്റർബേഷനും ഹാൻഡ്‌ജോബ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നുണ്ട്. ഇവിടെ പുരുഷന്റെ സ്ഘലനം മാത്രമാണ് വിഷയം. Original research തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:39, 17 ജനുവരി 2013 (UTC)
അവിടുത്തെ ആദ്യ വാചകം പറ--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:42, 17 ജനുവരി 2013 (UTC)
- അത് വായിച്ചതിൽ തെറ്റുപറ്റി. ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:45, 17 ജനുവരി 2013 (UTC)
- അണ്ണാ.. ക്ഷമയൊന്നും പറയണ്ട. ആ ചിത്രം ഇട്ട് തരുവോ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:50, 17 ജനുവരി 2013 (UTC)
മുഷ്ടി മൈഥുനം
[തിരുത്തുക]കൈപ്പണി എന്നതുകൊണ്ട് വിവക്ഷിക്കാവുന്ന ഒന്നിലേറെ കാര്യങ്ങളുണ്ട്. മുഷ്ടി മൈഥുനം എന്ന പദമാവും ഇവിടെ കൂടുതൽ യോജിക്കുക.--പ്രിൻസ് മാത്യു Prince Mathew 16:42, 17 ജനുവരി 2013 (UTC)
- അത് മെയിൽ മാസ്റ്റർബേഷനാണ്. നിനക്ക് പറ്റുമെങ്കിൽ ആ ചിത്രം ഇട്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:14, 17 ജനുവരി 2013 (UTC)
@ പ്രിൻസ് -യോജിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 16:56, 17 ജനുവരി 2013 (UTC)
- Handjobനെ masturbation ആക്കിയ എല്ലാവർക്കും നല്ല നമസ്കാരം--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 12:22, 19 ജനുവരി 2013 (UTC)
ഇതിനൊക്കെ ഓരോ താൾ കൊടുക്കണോ.ലൈംഗികവേഴ്ചകൽ എന്ന താളിൽ ലയിപ്പിക്കരുതോ. ബിനു (സംവാദം) 11:18, 18 ജനുവരി 2013 (UTC)
- എന്നാ ഒരു കാര്യം ചെയ്യാം. പലഹാരം എന്ന ഒറ്റ ടോപ്പികിൽ എല്ലാ പലഹാരവും ഇടാം.. എപ്പടി?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 12:22, 19 ജനുവരി 2013 (UTC)
പിന്തുണ
[തിരുത്തുക]ഈ വിഷയത്തിൽ വ്യക്തിപരമായ താല്പര്യമൊന്നുമില്ലെങ്കിലും, താത്വികമായ പിന്തുണ അറിയിക്കുന്നു. I consider this as a cause célèbre for the movement to restore the true spirit of wikipedia to the malayalam wikipedia. വാണമടിയന്മാർക്ക് എന്റെ അഭിവാദ്യങ്ങൾ -- Sahir 11:27, 18 ജനുവരി 2013 (UTC)
- മോനെ ശഹീറെ, ഊതല്ലെ.. ഊതിയാ തീപ്പൊരി പറക്കും. ഇതാള് വേറെ.
അനൂപൻ ഇത് കാണുന്നില്ലെ.. വ്യക്തിഹത്യ???--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 12:16, 19 ജനുവരി 2013 (UTC)
- അയ്യോ ശഹീറിനെപ്പറ്റി അങ്ങനെ പറയല്ലേ,നിങ്ങൾക്കു വേണ്ടി ഘോരഘോരം സംസാരിച്ചയാളാണ് ശ്രീമാൻ.എതിർത്ത ഞങ്ങളെ Hostility പാടില്ല, പൊതുസംരംഭത്തിന്റെ പൊതുത്വം എന്നിങ്ങനെ പലവിധ ചൂരൽകാട്ടി വിരട്ടിയോനാണ് അദ്ദേഹം.