ഗർഭനിരോധന ഉറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Condom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗർഭനിരോധന ഉറ
Kondom.jpg
A rolled-up condom
Background
Birth control type Barrier
First use Ancient
Rubber: 1855
Latex: 1920
Polyurethane: 1994
Polyisoprene: 2008
Pregnancy rates (first year, latex)
Perfect use 2%
Typical use 10–18%
Usage
User reminders Latex condoms damaged by oil-based lubricants
Advantages and disadvantages
STD protection Yes
Benefits No medications or clinic visits required

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഗർഭധാരണത്തെ പ്രതിരോധിക്കാനോ ലൈംഗികരോഗങ്ങൾ പകരുന്നത് തടയുന്നതിനോ ആയി പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു പ്രതിരോധസംവിധാനമാണ് ഗർഭനിരോധന ഉറ. ലൈംഗിക ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന ശുക്ലം പങ്കാളിയുടെയുള്ളിൽ പ്രവേശിക്കുന്നത് തടയാനായി ഉത്തേജിച്ചു നിൽക്കുന്ന പുരുഷലിംഗത്തിൽ ഉറ ധരിക്കുന്നു.

ലാറ്റെക്സിൽ നിന്നുമാണ് സാധാരണ ഗർഭനിരോധന ഉറകൾ നിർമ്മിക്കുന്നത്. എന്നാൽ ആധുനികമായി പോളിയൂറിത്തീൻ, പോളി ഐസോപ്രീൻ എന്നിവയിൽ നിന്നും നിർമ്മിച്ചുവരുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള ഗർഭനിരോധന ഉറകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. "ലളിതം, സുരക്ഷിതം ഉറകൾ" (പത്രലേഖനം) (ഭാഷ: മലയാളം). മലയാളമനോരമ. ആഗസ്റ്റ് 14, 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 20140814055107-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ആഗസ്റ്റ് 14, 2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |archivedate=, |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ഗർഭനിരോധന_ഉറ&oldid=2282316" എന്ന താളിൽനിന്നു ശേഖരിച്ചത്