പല്ലോൺജി മിസ്ത്രി
ദൃശ്യരൂപം
(Pallonji Mistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pallonji Shapoorji Mistry | |
|---|---|
പല്ലോൺജി മിസ്ത്രി 2016ൽ | |
| ജനനം | 1929 (വയസ്സ് 96–97) |
| പൗരത്വം | Irish (previously Indian)[1] |
| അൽമ മേറ്റർ | Cathedral & John Connon School Imperial College London |
| തൊഴിൽ | Businessman |
| അറിയപ്പെടുന്നത് | 18.3% stake in Tata Sons |
| Title | Chairman, Shapoorji Pallonji Group |
| ജീവിതപങ്കാളി | Patsy Perin Dubash |
| കുട്ടികൾ | 4, including Cyrus Mistry |
| ബന്ധുക്കൾ | Noel Tata (son-in-law) |
ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് പല്ലോൺജി ഷാപൂർജി മിസ്ത്രി.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ ടാറ്റാ സൺസിൽ 18.4 ശതമാനം വ്യക്തിഗത ഓഹരികൾ പല്ലോൺജി മിസ്ത്രിയുടെ പേരിലാണ്.[2] 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.[3] 2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി ഐറിഷ് പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.[4].പല്ലോൺജിയുടെ പുത്രനായ സൈറസ് മിസ്ത്രിയ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 ഒക്ടോബർ 24 വരെ ഉണ്ടായിരുന്നു.[5][6]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "outlookindia1" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Phantom Player". business.outlookindia.com. Retrieved 23 February 2011
- ↑ "Pallonji Mistry". Forbes.com. Retrieved 23 September 2016.
- ↑ "Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.
- ↑ http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html
- ↑ "Ratan Tata - The Jewel of Indian industry" Archived 2016-10-24 at the Wayback Machine. NewsBytes. Retrieved 24 October 2016.