Jump to content

പല്ലോൺജി മിസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pallonji Shapoorji Mistry
ജനനം1929 (വയസ്സ് 94–95)
ദേശീയതIrish
പൗരത്വംIrish (previously Indian)[1]
കലാലയംCathedral & John Connon School
Imperial College London
തൊഴിൽBusinessman
അറിയപ്പെടുന്നത്18.3% stake in Tata Sons
സ്ഥാനപ്പേര്Chairman, Shapoorji Pallonji Group
ജീവിതപങ്കാളി(കൾ)Patsy Perin Dubash
കുട്ടികൾ4, including Cyrus Mistry
ബന്ധുക്കൾNoel Tata (son-in-law)

ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് പല്ലോൺജി ഷാപൂർജി മിസ്ത്രി.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ ടാറ്റാ സൺസിൽ 18.4 ശതമാനം വ്യക്തിഗത ഓഹരികൾ പല്ലോൺജി മിസ്ത്രിയുടെ പേരിലാണ്.[3] 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.[4] 2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി ഐറിഷ് പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.[5].പല്ലോൺജിയുടെ പുത്രനായ സൈറസ് മിസ്ത്രിയ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 ഒക്ടോബർ 24 വരെ ഉണ്ടായിരുന്നു.[6][7]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; outlookindia1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Forbes profile: Pallonji Mistry". Forbes.com. Retrieved 13 February 2020.
  3. "The Phantom Player". business.outlookindia.com. Retrieved 23 February 2011
  4. "Pallonji Mistry". Forbes.com. Retrieved 23 September 2016.
  5. "Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.
  6. http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html
  7. "Ratan Tata - The Jewel of Indian industry" Archived 2016-10-24 at the Wayback Machine.. NewsBytes. Retrieved 24 October 2016.
"https://ml.wikipedia.org/w/index.php?title=പല്ലോൺജി_മിസ്ത്രി&oldid=3805948" എന്ന താളിൽനിന്ന് ശേഖരിച്ചത്