പി.കെ. വാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പദ്മശ്രീ പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ
ജനനം(1921-06-05)5 ജൂൺ 1921 (100 വയസ്സ്)
കോട്ടക്കൽ, ഇന്ത്യ
മരണം10 ജൂലൈ 2021(2021-07-10) (പ്രായം 100)[1]
കോട്ടക്കൽ,കേരളം,ഇന്ത്യ
തൊഴിൽആയുർവേദ വൈദ്യൻ
ദേശീയതഇന്ത്യക്കാരൻ
Period20 -ആം നൂറ്റാണ്ട്
കയ്യൊപ്പ്

പി. കെ. വാരിയർ (P. K. Warrier) എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം.[2] ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം.[3]

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

കാലിക്കറ്റ് സർവ്വകലാശാല 1999 -ൽ അദ്ദേഹത്തിനു ബഹുമാനസൂചകമായി ഡി. ലിറ്റ് നൽകുകയുണ്ടായി.[4] മഹാരാഷ്ട്ര ഗവർണ്ണറായിരുന്ന പി.സി. അലക്സാണ്ടറിൽ നിന്നും 30 -മത് ധന്വന്തരി അവാർഡ് പി കെ വാരിയർക്കാണ് ലഭിച്ചത്.[5] 1999 -ൽ പദ്മശ്രീയും[6] 2010 -ൽ പദ്മഭൂഷനും ലഭിച്ചു.[7][8][9]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gangadharan, G. G. (2010). "Padmashri P. K. Warrier, Arya Vaidya Sala, Kottakkal". Journal of Ayurveda and Integrative Medicine. 1 (1): 66–67. doi:10.4103/0975-9476.59831. ISSN 0975-9476. PMC 3149397. PMID 21829305.{{cite journal}}: CS1 maint: unflagged free DOI (link)
  2. GG Gangadharan. "Padmashri P. K. Warrier, Arya Vaidya Sala, Kottakkal". Retrieved 3 October 2010.
  3. http://www.aryavaidyasala.com/(S(pdw4br55l3swefuxjlzkqx55))/about_avs.aspx#rec
  4. "Calicut University honorary degree recipients" (PDF). University of Calicut. Archived from the original (PDF) on 2013-11-07. Retrieved 2013-04-08.
  5. "30th Dhanvantari Award conferred to Dr. P. K. Warrier". Archived from the original on 2016-03-04. Retrieved 3 October 2010.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
  7. Padma Bhushan Awardees
  8. "Aamir, Rahman awarded Padma Bhushan". The Hindustan Times. 31 March 2010. Archived from the original on 2011-06-05. Retrieved 3 October 2010.
  9. "AMMOI felicitates Dr P K Warrier, E T Narayanan Mooss in Thrissur". Archived from the original on 2016-03-05. Retrieved 3 October 2010.
  10. "Award ceremony". Retrieved August 7, 2014.
"https://ml.wikipedia.org/w/index.php?title=പി.കെ._വാരിയർ&oldid=3905352" എന്ന താളിൽനിന്ന് ശേഖരിച്ചത്