സുഭാഷ് സി. കാശ്യപ്
ദൃശ്യരൂപം
(Subhash C. Kashyap എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഭാഷ് സി. കാശ്യപ് | |
---|---|
ജനനം | മേയ് 10, 1929 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുൻ ലോക്സഭാ സെക്രട്ടറി |
മുൻ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു സുഭാഷ് സി. കാശ്യപ് (ജനനം : 10 മേയ് 1929). ഏഴും എട്ടും ഒൻതും ലോക്സഭകളിലെ സെക്രട്ടറി ജനറലായിരുന്നു. 2015 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു. ഭരണഘടന, നിയമം എന്നിവയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ജീവിതരേഖ
[തിരുത്തുക]അലഹബാദിൽ പത്ര പ്രവർത്തകനായി പൊതു രംഗത്തു വന്ന സുഭാഷ് സർവകലാശാല അദ്ധ്യാപകനായും അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. 1953 ൽ പാർലമെന്ററി സെക്രട്ടേറിയറ്റിൽ ചേർന്ന അദ്ദേഹം 1983 ൽ സെക്രട്ടറി ജനറലായി.
കൃതികൾ
[തിരുത്തുക]- Framing of India's Constitution -A Study
- Constitution Making Since 1950 -An Overview (1950-2004)
- Blueprint of Political Reforms, CPR, Shipra, New Delhi, 2003.
- The Speaker's Office, Shipra, Delhi, 2001.
- History of the Parliament of India -6 Volumes, (1994-2000)
- Parliamentary Procedure, Law, Privileges, Practice and Precedents -2 volumes
- Institutions of Governance in South Asia, Konark, Delhi, 2000.
- Understanding the Constitution of India, NCERT, New Delhi, 2000
- Citizens and the Constitution (Citizenship values under the Constitution), Publications Division, Ministry of I. & B., Govt. of India, 1997
- Anti-defection Law and Parliamentary Privileges
- Legislative Management Studies, National, Delhi, 1995.
- Our Constitution -Introduction to India's Constitution and Constitutional Law, NBT, New Delhi, 1994
- History of the Freedom Movement
- Delinking Religion and Politics
- Parliamentary Wit and Humour, Shipra, Delhi, 1992.
- The Ten Lok Sabhas, Shipra, Delhi, 1992.
- History of Parliamentary Democracy, Shipra, Delhi, 1991.
- Office of the Speaker and Speakers of Lok Sabha, Shipra, Delhi, 1991.
- The Political System and Institution Building Under Jawaharlal Nehru, National, Delhi, 1990.
- Jawaharlal Nehru, the Constitution and the Parliament
- Our Parliament -An introduction to the Parliament of India, NBT, New Delhi, 1989 (2000 edition). The book is also available in many other Indian languages.
- Parliament of India -Myths and Realities, National, Delhi, 1988.
- Govind Ballath fant -Parliamentarian, Statesman and Administrator, National, New Delhi, 1988.
- The Ministers and the Legislators, Metropolitan, New Delhi, 1982.
- Jawaharlal Nehru and the Constitution, Metropolitan, 1982.
- Human Rights and Parliament, Metropolitan, New Delhi, 1978.
- Politics of Power, National, Delhi, 1974.
- Tryst with Freedom, National, 1973.
- The Unknown Neitzsche -His socio-political thought and legacy, National, Delhi, 1970.
- Politics of Defection -A Study of State Politics in India, National, Delhi, 1969.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2015 ൽ പത്മ വിഭൂഷൺ [1]
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.