സുഭാഷ് സി. കാശ്യപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഭാഷ് സി. കാശ്യപ്
ജനനം(1929-05-10)മേയ് 10, 1929
ദേശീയതഇന്ത്യൻ
തൊഴിൽമുൻ ലോക്സഭാ സെക്രട്ടറി

മുൻ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു സുഭാഷ് സി. കാശ്യപ് (ജനനം : 10 മേയ് 1929). ഏഴും എട്ടും ഒൻതും ലോക്സഭകളിലെ സെക്രട്ടറി ജനറലായിരുന്നു. 2015 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു. ഭരണഘടന, നിയമം എന്നിവയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ജീവിതരേഖ[തിരുത്തുക]

അലഹബാദിൽ പത്ര പ്രവർത്തകനായി പൊതു രംഗത്തു വന്ന സുഭാഷ് സർവകലാശാല അദ്ധ്യാപകനായും അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. 1953 ൽ പാർലമെന്ററി സെക്രട്ടേറിയറ്റിൽ ചേർന്ന അദ്ദേഹം 1983 ൽ സെക്രട്ടറി ജനറലായി.

കൃതികൾ[തിരുത്തുക]

 1. Framing of India's Constitution -A Study
 2. Constitution Making Since 1950 -An Overview (1950-2004)
 3. Blueprint of Political Reforms, CPR, Shipra, New Delhi, 2003.
 4. The Speaker's Office, Shipra, Delhi, 2001.
 5. History of the Parliament of India -6 Volumes, (1994-2000)
 6. Parliamentary Procedure, Law, Privileges, Practice and Precedents -2 volumes
 7. Institutions of Governance in South Asia, Konark, Delhi, 2000.
 8. Understanding the Constitution of India, NCERT, New Delhi, 2000
 9. Citizens and the Constitution (Citizenship values under the Constitution), Publications Division, Ministry of I. & B., Govt. of India, 1997
 10. Anti-defection Law and Parliamentary Privileges
 11. Legislative Management Studies, National, Delhi, 1995.
 12. Our Constitution -Introduction to India's Constitution and Constitutional Law, NBT, New Delhi, 1994
 13. History of the Freedom Movement
 14. Delinking Religion and Politics
 15. Parliamentary Wit and Humour, Shipra, Delhi, 1992.
 16. The Ten Lok Sabhas, Shipra, Delhi, 1992.
 17. History of Parliamentary Democracy, Shipra, Delhi, 1991.
 18. Office of the Speaker and Speakers of Lok Sabha, Shipra, Delhi, 1991.
 19. The Political System and Institution Building Under Jawaharlal Nehru, National, Delhi, 1990.
 20. Jawaharlal Nehru, the Constitution and the Parliament
 21. Our Parliament -An introduction to the Parliament of India, NBT, New Delhi, 1989 (2000 edition). The book is also available in many other Indian languages.
 22. Parliament of India -Myths and Realities, National, Delhi, 1988.
 23. Govind Ballath fant -Parliamentarian, Statesman and Administrator, National, New Delhi, 1988.
 24. The Ministers and the Legislators, Metropolitan, New Delhi, 1982.
 25. Jawaharlal Nehru and the Constitution, Metropolitan, 1982.
 26. Human Rights and Parliament, Metropolitan, New Delhi, 1978.
 27. Politics of Power, National, Delhi, 1974.
 28. Tryst with Freedom, National, 1973.
 29. The Unknown Neitzsche -His socio-political thought and legacy, National, Delhi, 1970.
 30. Politics of Defection -A Study of State Politics in India, National, Delhi, 1969.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2015 ൽ പത്മ വിഭൂഷൺ [1]

അവലംബം[തിരുത്തുക]

 1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Kashyap, Subhash C
ALTERNATIVE NAMES
SHORT DESCRIPTION Indian political scientist
DATE OF BIRTH 10 May 1929
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സുഭാഷ്_സി._കാശ്യപ്&oldid=3227844" എന്ന താളിൽനിന്ന് ശേഖരിച്ചത്