Jump to content

വിദ്യ ദെഹേജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vidya Dehejia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vidya Dehejia
രാഷ്ട്രപതി ശ്രീമതി. പ്രതിഭാ ദേവിസിംഗ് പാട്ടീൽ പ്രൊഫ. വിദ്യാ ദേഹെജിയയ്ക്ക് 2012 ലെ പത്മഭൂഷൺ അവാർഡ് സമ്മാനിക്കുന്നു
ജനനം
ദേശീയതUnited States
പുരസ്കാരങ്ങൾPadma Bhushan
Academic background
Alma materCambridge University
St. Xavier's College, Mumbai
Academic work

വിദ്യ ദെഹേജിയ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യൻ ആർട്ട് വിഭാഗത്തിലെ ബാർബറ സ്റ്റോളർ മില്ലെർ പ്രൊഫസർ ആയിരുന്നു. ഇന്ത്യാഗവൺമെന്റ് ഇവർക്ക് പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. [1][2][3][4]ഗോവ യൂണിവേഴ്സിറ്റിയിലെ റിസേർച്ച് പ്രൊഫസറായ മാരിയോ മിറാൻഡയെ[5] സന്ദർശിക്കാൻ നിയമിക്കപ്പെടുകയും ചെയ്തു. [6]

വിദ്യ ദെഹേജിയ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

അവലംബം

[തിരുത്തുക]
  1. "Vidya Dehejia". Columbia University. Retrieved 14 December 2013.
  2. "Vidya Dehejia". www.asia.si.edu. Retrieved 14 December 2013.
  3. "19 women among Padma award winners". Yahoo News. 25 Jan 2012. Retrieved 14 December 2013.
  4. "Dr Vidya Dehejia" (PDF). St Xavier's College. Retrieved 14 December 2013.
  5. Mario at International Centre,Dona Paula
  6. http://www.navhindtimes.in/reasserting-the-role-of-women-in-our-history/
"https://ml.wikipedia.org/w/index.php?title=വിദ്യ_ദെഹേജിയ&oldid=3413812" എന്ന താളിൽനിന്ന് ശേഖരിച്ചത്